ഞാൻ എന്താ പറഞ്ഞതെന്ന് ആംഗ്യഭാഷയിൽ ചോദിച്ചു. എന്നോട് ആവര് അത് കഴിച്ചോളാൻ പറാഞ്ഞതാ ഞാൻ അത് കഴിച്ചു എന്താണെന്നു മനസ്സിലായില്ല നല്ല ടേസ്റ്റുള്ള പലഹാരം അണ്ടിപ്പരിപ്പ് വെച്ച് എന്തോ ഉണ്ടാക്കിയപോലെ.
അവര് എന്നെ നോക്കി ചിരിച്ചു ഞാൻ കാമറ എടുത്തു അവരുടെ ഫോട്ടോ എടുത്തു. അവിടെ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു അവരുടെ ഫോട്ടോ എടുക്കുന്നതിനിടയിലാണ് ഞാൻ ശ്രേദ്ധിച്ചത് കുട്ടികളിലും അവിടെജോലി ചെയ്യുന്ന ആളുകളിലും ഇരു നിറത്തിലും പ്രേത്യേഗ സ്കിൻ ഉള്ളവരും ഉണ്ട് ഇതെന്താണെന്നു എനിക്ക് മനസ്സിലായില്ല.
പിന്നീട് ആലോചിച്ചു അതാ ചേച്ചി പറഞ്ഞത് വെളുത്തവർക്ക് ഫ്രീ ആയിട്ട് കാര്യം നടത്താമെന്ന്. സംഭവം വരുത്തന്മാർ വന്നു കൃഷി ഇറക്കി പോയതാണ്. ഈ ചെറിയ പെണ്ണ് എന്റെ അടുത്തെന്നു പോകുന്നില്ല പക്ഷെ അവരെ കണ്ടാൽ ട്രൈബൽസ് ആണെന്ന് പറയില്ല നോർമൽ ടി ഷർട്ട് പോലെയും ഒരു ലുങ്കിയും ആണ് അവരുടെ വേഷം മുടി ജട പിടിച്ചപോലെ. അവൾ എന്നോട് എന്തോ പറയാൻ ശ്രേമിക്കുന്നുണ്ട് എനിക്ക് ഒരു മാങ്ങാത്തൊലിയും മനസ്സിലാകുന്നില്ല ഞാൻ ചുറ്റും നോക്കി ആരുമില്ല ഇംഗ്ലീഷ് അറിയുന്നവർ ഇംഗ്ലീഷ് എന്താണെന്നു പോലും അവർക്ക് അറിയാൻ വഴിയില്ല ഏതോ കാടൻ ഭാഷയാണ് അവര് സംസാരിക്കുന്നെ.