എനിക്ക് തലപര്യക്കുറവൊന്നുമില്ല എന്നാലും ഒരു ഇത് നാടുമൊത്തം നടന്നു വയറ്റിലുണ്ടാക്കിട്ട് എന്തിനാ.
നിനക്കു പറ്റുമെങ്കിൽ പൊക്കോ ആദർശം പറയാതെ കിട്ടുന്ന ചാൻസ് മുതലാക്കിക്കോ
ഇത്രേം പറഞ്ഞു ഫോൺ കട്ട് ചെയ്തു.
അവൾ എന്റെ കയ്യിൽ പിന്നേം പിടിച്ചു വലിച്ചു ഞാൻ ഇപ്പൊ എന്താ ചെയ്യാ എനിക്ക് രണ്ട് മനസ്സായി വേണോ വേണ്ടയോ ഇതായിരുന്നേൽ ജൂലിയെയും പൂഷമായിരുന്നു എന്റെ ഒരു കോണത്തിലെ കുറ്റബോധം
ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല ഞാൻ അവളുടെ കൂടെ പോയി അവൾ എന്നെ ഒരു ഷെഡിലേക്ക് കൊണ്ട് പോയി ഒരു വെള്ളംപോലെത്തെ ഒരു സാധനം തന്നു
മുഖം കഴുകാനാണെന്നു കാണിച്ചു . ആഹാ ഇവിടെ മുഖം കഴുകലും കുളിയുമൊക്കെയുണ്ടല്ലോ കൊള്ളാലോ. അവൾ അകത്തു പോയി ഞാൻ അവിടെ ഇരുന്നു 10 മിനിറ്റു കഴിഞ്ഞപ്പോ മൂക്കിലേക്ക് അടിച്ചു കേറുന്ന ഒരു പെർഫ്യൂമിന്റെ പോലെത്തെ സ്മെല്ല് വന്നു അവളുടെ ശരീരത്തിലായിരുന്നു