ഡ്രൈവർ ട്രൈബൽ പിള്ളേരുമായി കളിക്കുന്നുണ്ടായിരുന്നു ജൂലിയെ കാണുന്നില്ല ചേച്ചിയെയും. പെട്ടെന്ന് രണ്ടാളും എന്റെ അടുത്തേക്ക് വന്നു എനിക്കാകെ അവരെ ഫേസ് ചെയ്യാനൊരു മടി. ചേച്ചി ചോദിച്ചു ഇന്നലെ ഉറങ്ങിയില്ലന്നു തോന്നുന്നു മുഖത്ത് ഉറക്ക ക്ഷീണം ഉണ്ട് ഞാൻ ചിരിച്ചു ജൂലിയുടെ കണ്ണിൽ എന്നോടുള്ള പ്രേണയം കത്തുന്നുണ്ട്.
ഞാൻ ചേച്ചിയോട് പറഞ്ഞു ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ ഇനി കാര്യങ്ങളൊക്കെ തീരുമാനം ആയാൽ വന്നാല്പോരെ. ചേച്ചിയുടെ മുഖം വാടിയതുപോലെയായി ചേച്ചി പറഞ്ഞു എനിക്ക് ഒന്ന് സംസാരിക്കണം തനിച്ചു എന്നും പറഞ്ഞു റൂമിലേക്ക് പോയി.
ജൂലിയെ ഞാൻ വണ്ടിയിലേക്ക് പറഞ്ഞയച്ചു ചെറിയപേടിയോടെ ഞാൻ റൂമിലേക്ക് ചെന്ന് ചേച്ചി അവിടെ പുറം തിരിഞ്ഞു നിൽക്കുന്നു ഞാൻ റൂമിൽ കയറി ചേച്ചി പറഞ്ഞു ഇന്നലെ നടന്നതിൽ വിഷമിക്കേണ്ട കാര്യമില്ല ഞാൻ അത് ആഗ്രഹിച്ചതാ പണ്ടേ ഇവിടെ വിചാരിച്ചാൽ എനിക്കകമായിരുന്നു പക്ഷെ ഇവിടെത്തെ ആളുകളുമായിട്ട് എനിക്ക് താൽപര്യമില്ല.
തന്നെ ദൈവം ഇവിടെ എത്തിച്ചതാണ് പെട്ടെന്ന് പോകുവാണെന്നു പറഞ്ഞപ്പോൾ ഒരു വിശമം അതാ ഞാൻ ഇതൊക്കെ പറഞ്ഞത്.
ഹോസ്പിറ്റലിലെ കാര്യങ്ങളെല്ലാം ഞാൻ റെഡിയാക്കാം അവരെ ഇവിടേക്ക് എത്തിച്ചാൽ മതി. ഞാൻ ഒന്നും പറയാതെ നിന്ന് ചേച്ചിയുടെ ഇടറുന്ന ശബ്ദം കേട്ട് എനിക്ക് അവരെ കെട്ടിപിടിക്കാനാ തോന്നിയത് ഞാൻ അവരെ കെട്ടിപിടിച്ചു ഉമ്മ വെച്ചു ഞാൻ പോകുന്നെന്ന് പറഞ്ഞു ഇറങ്ങിപുറത്തു ചേച്ചിയുടെ കൊച്ചു ഇരിക്കുന്നുണ്ടായിരുന്നു അതിന്റെ തലയിൽ തലോടി ഞാൻ വണ്ടിയിലേക്ക് കയറി ഞങ്ങൾ യാത്ര തിരിച്ചു ജൂലി എന്റെ തോളിൽ തലവെച്ചു ഇരുന്ന് ഉറങ്ങി നേരം പോയതറിഞ്ഞില്ല ഞങ്ങൾ ഏകദേശം എത്താറായി ഇരുട്ടുന്നതിനുംബയിട്ട് ഹോട്ടലിൽ എത്തി.