എനിക്ക് ഒന്നും മറക്കാൻ പറ്റിയിട്ടില്ലായിരുന്നു. ജൂലിയെ റൂമിലാക്കി ഞാൻ എന്റെ റൂമിലേക്ക് പോയി ബെഡിൽ കിടന്നു കുറച്ചു കഴിഞ്ഞപ്പോഴാ ആലോചിച്ചേ താത്താനെ വിളിച്ചു പറഞ്ഞില്ലല്ലോ വേഗം ഫോൺ എടുത്തു വിളിച്ചു താത്ത ഫോൺ എടുത്തു ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു റിസ്ക്കാണ് പക്ഷെ കൊഴപ്പം ഒന്നും ഉണ്ടാകില്ലെന്നാണ് പറയുന്നത് ഇത്താത്ത ശെരിക്കും ആലോചിച്ചു തീരുമാനിക്ക് എനിക്ക് ആ സ്ഥലവും ട്രീറ്റ്മെന്റൊന്നും അറിയാൻ പറ്റിയില്ല പക്ഷെ ആഹ് ചേച്ചി എല്ലാം ശെരിയാക്കി താരമെന്നാ പറയുന്നത്.
ഇനി ഒന്നും ആലോചിക്കാനില്ല മുന്നാ ഞങ്ങൾ വരാനുള്ള കാര്യങ്ങൾ മോൻ ശെരിയാക്കിക്കോ നാട്ടിൽ ചെയ്യാൻ പറ്റുമെങ്കിൽ ഞാൻ നാളെ തന്നെ പോകാം അതൊന്നും വേണ്ട ഇത്താത്ത ഞാൻ നോക്കിക്കോളാം ഇത്താത്ത പാസ്പോർട്ട് എടുത്തിട്ടുണ്ടോ
ഇല്ല നാളെ പോയി വേണ്ടത് ചെയ്യാം
എന്നാൽ നാളെ തന്നെ പാസ്പോര്ട്ട് എടുക്കാനുള്ള കാര്യങ്ങൾ നോക്കിക്കോ
! അഹ് ശെരി ‘
ബാക്കി കാര്യങ്ങൾ അത് കിട്ടിയതിനു ശേഷം ആലോചിക്കാം അതും പറഞ്ഞു ഞാൻ കട്ട് ചെയ്തു. കിടന്നു ഉറങ്ങിപ്പോയി പിറ്റേദിവസം രാവിലെ ജൂലി ചായകൊണ്ട് വന്നു ഞാൻ എഴുനേറ്റു അവൾ ബെഡിൽ ഇരുന്നു ഞാൻ എഴുനേൽക്കാൻ പോയപ്പോ അവൾ കയ്യിൽപിടിച്ചു ഞാൻ ഇപ്പൊ വരന്നും പറഞ്ഞു ബാത്രൂമിലേക്ക് പോയി ബ്രഷ് ചെയ്തു മുഖം കഴുകി ചായ എടുത്തു ബാൽക്കണിയിലേക്ക് പോയി അവൾ പിന്നിലൂടെ വന്നു ഞാൻ അവളോട് പറഞ്ഞു സോറി