ഞാൻ ഇനി ഇവിടെ എന്ത് ചെയ്യാനാ ചേച്ചിയുടെ അടുത്തേക്ക് പോയാലോ ഒരുപാട് ആലോചിച്ചു ഞാൻ ബാഗ് പാക്ക് ചെയ്തു അവിടേക്ക് യാത്ര തിരിച്ചു. അവിടെത്തെ ഒരു ലോക്കൽ വണ്ടിയിലെ പോയത് വഴി പച്ചവെള്ളം പോലെ അറിയാവുന്ന ഡ്രൈവർ രാത്രിയായെങ്കിലും പെട്ടെന്ന് തന്നെ എത്തിച്ചു തന്നു. ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് കയറി ചെന്ന് ചേച്ചി എന്നെ കണ്ടു അകത്തേക്ക് വിളിച്ചു മോൻ അടുത്തു ഉള്ളത്കൊണ്ട് എന്നോട് ഇരിക്കാൻ പറഞ്ഞു കുടിക്കാൻ വെള്ളം തന്നു.
ചേച്ചി മോനെ ഉറക്കുവായിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങി ഒരു സിഗ്രെറ്റ് കത്തിച്ചു വലിച്ചു പുള്ളിക്കാരി കൊച്ചിനെ തുറക്കുന്നു
ഞാൻ രണ്ടാമത്തെ സിഗ്രെറ്റ് കത്തിച്ചു മൂന്നാമത്തെയും കഴിച്ചു പകുതിയായപ്പോൾ ചേച്ചി പുറത്തേക്ക് വന്നു അകത്തേക്ക് വരാൻ പറഞ്ഞു ഞാൻ കയറി എന്തെങ്കിലും കുടിക്കാനോ കഴിക്കാനോ വേണോ ഇവിടെ ഒന്നും ഇരിപ്പില്ല എന്താ വേണ്ടതെന്നു പറഞ്ഞാൽ ഞാൻ പെട്ടെന്ന് ഉണ്ടാക്കാം.
ഏയ് വേണ്ട ചേച്ചി ! എന്താ പെട്ടെന്ന് ഒരു വരവ് !
അവര് എത്തിയോ ഏയ് ഇല്ല ഞാൻ കൂടെയുള്ളഅവരൊക്കെ കുറച്ചകലെ ഷൂട്ടിനായി പോയി ഞാൻ റൂമിൽ തനിച്ചായപ്പോ എന്നാൽ ചേച്ചിയെ കണ്ട് കളയുമെന്ന് കരുതി.
അഹ് അത് ഏതായാലും നന്നായി