സ്ഥലം മാറി കിടന്നിട്ട് ഇന്നലെ ഉറക്കം കിട്ടിയോ
അഹ് കുറെ നാൾക്ക് ശേഷം ഇന്നലെയാ ഒന്ന് ഉറങ്ങിയത്
ആഹാ അപ്പോ കള്ളി സുഗിച്ചു എന്ന് ഞാൻ മനസ്സിൽ പറഞ്ഞു
മോൻ എങ്ങനെ ഉറങ്ങിയോ ആഹ് എനിക്ക് പിന്നെ ഉറങ്ങാനായിട്ട് ഒരു സ്ഥലം ഇല്ലല്ലോ ഊര് തെണ്ടൽ അല്ലെ ഉറക്കം വന്നാൽ എവിടെയായാലും ഉറങ്ങും
ഇതെന്താ ഇത്താത്ത രാവിലെതന്നെ എഴുനേറ്റു കുളിച്ചോ
ഏയ് ഇല്ല
അപ്പോ വേറെ ഡ്രസ്സ് ആണല്ലോ
ഇത്താത്ത ഒന്ന് പരുങ്ങി എന്നിട്ട് പറഞ്ഞു ഏയ് മോന് തോന്നിയതാകും ഇന്നലെ ഇത് തന്നെയാ ഇട്ടിരുന്നത്
അഹ് അപ്പൊ തോന്നിയതാകും
എന്നാ കുളിച്ചു റെഡിയായിക്കോ എന്തെങ്കിലും കഴിച്ചിട്ട് നമുക്ക് ഇറങ്ങാം ഫ്ലൈറ്റ് ഉച്ചക്ക് ആക്കി രാത്രിയല്ല മെസ്സേജ് വന്നിരുന്നു
അഹ് ആയിശൂനെ വിളിച്ചു എഴുനേൽപ്പിച്ചു
ഞങ്ങൾ റെഡിയായി ഐര്പോര്ട്ടിലേക്ക് പോയി ഒരു 2 മണിക്കൂർ കഴിഞ്ഞു ഫ്ലൈറ്റിൽ കേറി ഇത്താത്ത എന്റെ അടുത്ത് തന്നെയായിരുന്നു അവര് ഉറങ്ങുമ്പോ ഞാൻ അവരെ തന്നെ നോക്കിയിരുന്നു