നമുക്ക് സംസാരിക്കലോ ! ഇനി ഞാൻ പറയുന്നത് ആദ്യം ശ്രേധിച്ചു കേൾക്കണം രോഗം നമ്മൾ കണ്ടെത്തിയിട്ടുണ്ട് പക്ഷെ അതിന്റെ മരുന്നുകൾ കുറച്ചു കടുത്തതാണ് എന്ന് പറഞ്ഞാൽ വേദനിക്കുമെന്നല്ല.
മനസ്സിൽ കുറച്ചു വിള്ളൽ ഉണ്ടാക്കും
എന്തായാലും ചേച്ചി പറയൂ എനിക്ക് എന്റെ മോളെ എഴുനേറ്റ് നടത്തിക്കണം അതിനു ഏത് ഏറ്റവും പോകാം എന്ത് വിറ്റിട്ടാണേലും.
അഹ് ഈ ഒരു ആഗ്രഹവും ആവേശവും മതി.
സാഹിറയുടെ റിസൾട്ട് വന്നു പക്ഷെ അതിന്റെ കൌണ്ട് വളരെ താഴെയാണ് ചിലപ്പോ ഭർത്താവ് മരിച്ചു സെക്സിൽ ഏർപ്പെടാഞ്ഞിട്ടാവണം പക്ഷെ അത് നമുക്ക് ഇനി കൂട്ടാനായി ഇവിടെ മരുന്നുകളൊന്നുമില്ല പുറത്തു പോയി ചെയ്യുകയാണേലും 6 മാസം മെഡിസിൻ എല്ലാം കഴിച്ചു നമ്മുടെ സമയനഷ്ടമ് മാത്രം ഇനി ഇപ്പൊ എന്താ ചെയ്യേണ്ടത് ചേച്ചി തന്നെ പറയ്.
ഞാൻ ഒരു കൗൺസിലിംഗ് അറേഞ്ച് ചെയ്തിട്ട് അതിലൂടെ ഡോക്ടർ പറയും അത്പോരെ അങ്ങനെയാ ചെയ്യാറ് ഇതിപ്പോ ഇത്രേം നമ്മൾ അടുത്ത് ഇടപഴകുന്നത് കൊണ്ടാ ഡോക്ടർ നേരിട്ട് പറയാൻ പറഞ്ഞത്.
കൗൺസിലിംഗിന്റെ കാര്യമൊന്നുമില്ല എന്തായാലും എന്നോട് പറയാം പേടിപ്പിക്കാതെ പറയു ഞാൻ കാലുപിടിക്കാം
അയ്യേ എന്തിനാ പറയുന്നെ ഞങ്ങളൊക്കെ ഇല്ലേ.