സാഹിറക്ക് താൽപര്യമുള്ള ആരെങ്കിലും ഉണ്ടോ നാട്ടിൽ അങ്ങനെയാണേൽ അവരെ നമുക്ക് വരുത്താം ഞാൻ എന്താ അങ്ങനെ പറഞ്ഞതെന്ന് വെച്ചാൽ
മകൾക്ക് ഭാവിയിൽ കല്യാണം ആലോചിക്കാൻ പറ്റിയ മുറച്ചെറുക്കനോ കാമുകനോ കൂട്ടുകാരനോ ഇപ്പോഴത്തെ പിള്ളേർ അല്ലെ അങ്ങനെ ആരെങ്കിലും ഇപ്പൊഴത്തെ പിള്ളേർ അല്ലെ വയ്യാത്തവരെയും സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടാകും അതാ ഞാൻ അങനെ ചോദിച്ചേ
അങ്ങനെ ആരും ഇല്ല
അങ്ങിനെ ആണെങ്കിൽ നിങ്ങളുടെ ഉപ്പയെ വിളിക്കാം
അയ്യോ ചേച്ചി അതൊന്നും ശെരിയല്ല ചങ്കിൽ കുത്തുന്ന വാക്കുകളൊന്നും പറയല്ലേ അവരൊക്കെ ഇതറിഞ്ഞാൽ തന്നെ ഇവിടുന്നു തിരിക്കാൻ പറയും.
ഞാൻ പറയാൻ പാടില്ലാത്തതാണ് ഇത്രെയൊക്കെ സഹായിച്ച ഒരാൾ ഉണ്ട് നിങ്ങൾക്ക് അയാളെ പോരെ നിങ്ങൾക്ക് ഒരു മകനെപോലെയല്ലെ
ഇത്താത്താടെ കണ്ണീന്നു വെള്ളം വന്നു ഞാൻ എങ്ങിനെയാ ആഹ് മോന്റെ അടുത്ത് പറയാ പറഞ്ഞാലും സമ്മതിക്കില്ല എനിക്ക് പണ്ടേ അറിയാം പച്ചപ്പാവം ആണ്
ഓഹ് പച്ചപ്പാവും എന്റെ എനിക്ക് വയറ്റിൽ ഉണ്ടാക്കി തന്നിട്ടുണ്ട് എന്ന് ചേച്ചി മനസ്സിൽ പറഞ്ഞു .
സാഹിറ പേടിക്കണ്ട ഞാൻ മുനീറിനോട് ഒന്ന് സംസാരിക്കാം സാഹിറ പുറത്തേക്ക് പോയി ഇരിക്ക് തലകറക്കം ഉണ്ടെങ്കിൽ അവിടെ റസ്റ്റ് റൂം ഉണ്ട് അവിടെ പോയി കിടന്നോ ഞാൻ നഴ്സിനെ വിളിച്ചു പറയാം.
ഇത്താത്ത കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നപ്പോഴേക്കും ഒരു നേഴ്സ് വന്നു പിടിച്ചു കൊണ്ട് പോയി. അഹ് നേഴ്സ് എന്നോട് പറഞ്ഞൂ അകത്തേക്ക് ചെല്ലാൻ ഞാൻ വേഗം ചേച്ചിയുടെ ക്യാബിനിലേക്ക് ചെന്ന്