അങ്ങോട്ടേക്കുള്ള ഫ്ലൈറ്റുകളൊക്കെ അങ്ങനെയാടാ ഒരു ഉത്തരവാദിത്യം ഇല്ല
നീ അവിടെ അന്നേഷിക്ക് അവര് റൂം അറേഞ്ച് ചെയ്ത് തരും അങ്ങനെ കൊടുക്കാറുണ്ട്.
ഞാൻ പോയി അന്നെഷിച്ചു ടിക്കറ്റ് കാണിച്ചു മറ്റുള്ള രണ്ടുപേരുകൂടി വരാതെ കീ തരാൻ പറ്റില്ലാന്ന് പറഞ്ഞു.
ഞാൻ അവര് വരുന്നത് വരേം നോക്കി പെട്ടെന്ന് ഇത്താത്താന്റെ കാൾ വന്നു
മോൻ എവിടെയാ ഞങ്ങൾ എത്തി
എവിടെയാ നിൽക്കുന്നത് ഞാൻ അവിടേക്ക് വരാം
ഇവിടെ ഡ്യൂട്ടി ഫ്രീയുടെ അടുത്താ
ധാ ഞാൻ വരുന്നു അടുത്തുള്ള ഫ്ലോർ ക്ലീൻ ചെയ്യുന്ന ആളോട് വഴിചോതിച്ചു ഞാൻ നടന്നു അവിടെ എത്തി
അവരെ കണ്ടു അവരുടെ മുഖത്ത് നല്ല സന്തോഷം
ആയിശൂന് ഒട്ടും നടക്കാൻ പറ്റുന്നില്ല അവൾ ഒരു വണ്ടിയിൽ ഇരിക്കുന്നു
ഇത്താത്ത ഇപ്പോഴും ചരക്ക് തന്നെ
ഞാൻ പറഞ്ഞു ഇനി നാളെയാണ് ഫ്ലൈറ്റ് ഇന്ന് ഇവിടെ റൂം തരും ഒരു കുട്ടി വയ്യാത്തതാണെന്നു പറഞ്ഞു നിങ്ങളുടെ പാസ്പോർട്ട് താ ഞാൻ പോയി റൂം കീ വാങ്ങി വരാം.