പിന്നെ യാതൊരു സേഫ്റ്റിയും എടുക്കാൻ പറ്റില്ല സാഹിറ പ്രസവം നിർത്തിയിട്ടില്ല അത്കൊണ്ട് പേടിക്കേണ്ടി ഇരിക്കുന്നു.
അയ്യോ ഇനി എന്ത് ചെയ്യും . വരുന്നോടെത്ത് വെച്ച് കാണാം
അന്ന് നമ്മുടെ വീട്ടിൽ ഒരു സ്ത്രീ വന്നില്ലേ ആഹ് കൊച്ചിന്റെ അമ്മ അവർക്ക് മകനായിരുന്നു ഇര അവരുടെ അലസിപ്പോയി
ഇതും നമുക്ക് നോക്കാം മരുന്നുകൾ ഉണ്ട് ഞാൻ പരമാവധി നോക്കും പറ്റുന്നപോലെ ആവട്ടെ പിന്നെ വരുന്നിടത്ത് വെച്ച് കാണാം
കുട്ടിയുടെ കാര്യത്തിൽ ഒന്നും പറ്റാതെ നോക്കും അത് അവൾ കഴിക്കുന്ന മരുന്ന് തന്നെ മതി വരാതെ ഇരിക്കാൻ.
അപ്പൊ സമയം കളയണ്ട ഇവിടെ ക്ലോസ് ചെയ്യാറായി പറഞ്ഞപോലെ എല്ലാം ചെയ്യ് ഇപ്പൊ അവരുടെ അടുത്തേക്ക് പോകാം മുഖം വീർപ്പിച്ചു അഭിനയിച്ചു നിന്നോ
ഞാൻ ചിരിച്ചു എന്നിട്ട് പുറത്തേക്ക് ഞങ്ങൾ ഇറങ്ങി ഞാൻ നോക്കിയപ്പോ ഇത്താത്ത അവിടെ ഇരിക്കുന്നു അടുത്തേക്ക് പോയില്ല
ചുമരിൽ ചാരി നിന്ന്
ചേച്ചി : എല്ലാം പറഞ്ഞിട്ടുണ്ട് ആലോചിക്കാനും സമയംകൊടുത്തു പിന്നെ ചേച്ചി ഇത്താത്തയെയും വിളിച്ചു കൊണ്ട് നടന്നു നടന്നു എന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു ആയിശൂനെ കാണിച്ചു കൊണ്ട് വന്നു.
ഞങ്ങൾ സ്വയം സംസാരിക്കാതെയും നോക്കാതെയും വണ്ടിയിൽ കയറി വീട്ടിൽ എത്തി ആരും മുഖം നോക്കാതെ കുറച്ചു നേരം ഇരുന്നു. കുറച്ചു കഴിഞ്ഞു പുള്ളിക്കാരി കണ്ണൊക്കെ തുടച്ചു ഭക്ഷണം ഉണ്ടാക്കുന്നു പിന്നെ പോയി കുളിച്ചു ഭക്ഷണം വിളമ്പി വെച്ച് കട്ടിലിൽ പോയി കിടന്നു.