അനിലിന്‍റെ സ്വന്തം പാറു
Anilinte Swantham Paaru Author : SR
……………………………………………………………………
( ഭാര്യയും ഭർത്താവും തമ്മിലുള്ള ഫിക്റ്റിഷ്യസ് കഥയാണ് …ഫിക് ടിഷ്യസ് കഥ താല്പര്യം ഇല്ലാത്തവർ വായിക്കരുത് )
പാറു …പാറു …അനിൽ അവളെ കുലുക്കി വിളിച്ചു,വിളി കേൾക്കാതെ ഒരു പ്രതിമ കണക്കെ അവൾ ഇരിക്കുകയാണ് അവളുടെ കാതിൽ ഒരു ശബ്ദവും വീഴുന്നില്ല .കണ്ണിൽ ഒരു ദൃശ്യവും തെളിയുന്നില്ല ഇരുട്ട് ….ആകെ ഇരുട്ട് .മനസ്സിൽ രണ്ട് നിമിഷം മുൻപ് ഡോക്ടർ പറഞ്ഞ ആ വാക്കുകൾ ആണ് ” അനിലിന് ഒരു അച്ഛൻ ആകാൻ കഴിയില്ല ,sperm count തീരെ കുറവാണ് മെഡിക്കേഷൻ കൊണ്ട് കാര്യം ഇല്ല ” . പറഞ്ഞത് അനിലിനെ കുറിച്ച് ആണെങ്കിലും അതിൽ ഷോക്ക് ആയതു പാർവതിക്ക് ആണ് – അനിലിന്റെ ഭാര്യക്ക് . തനിക്കു അനിലേട്ടന്റെ കുഞ്ഞിനെ പ്രസവിക്കാൻ സാധിക്കില്ല .കഴിഞ്ഞ ആഴ്ച അനിയത്തി വിളിച്ചിരുന്നു അവൾ രണ്ടാമതും pregnent ആയിരിക്കുന്നു എനിക്കിവിടെ ഒരു കുഞ്ഞിക്കാൽ കാണാൻ സാധിക്കില്ല …ഭൂമി പിളർന്നു താഴെ പോകാൻ ആഗ്രഹിച്ചു അവൾ .
അനിൽ ആദ്യത്തെ ഷോക്കിൽ നിന്നും റിക്കവർ ആയിരിക്കുന്നു .തന്റെ കുറ്റം കൊണ്ട് ആകും കുട്ടികൾ ഉണ്ടാകാത്തത് എന്ന് അയാൾക്ക് തോന്നിയിരുന്നു …ഒരു ചെയിൻ സ്മോക്കർ ആയ തനിക്കു അതിനുള്ള സാധ്യത ഉണ്ടെന്നു അയാൾ ഊഹിച്ചിരുന്നു കൂടാതെ ഛത്തീസ്‌ഘട്ടിലെ പൊള്ളുന്ന ചൂടിൽ സ്റ്റീൽ പ്ലാന്റിലെ എഞ്ചിനീയർ ജോലിയും … തന്റെ സാധനമെല്ലാം ബുൾസൈ ആയിട്ടുണ്ടാകും എന്ന് അയാൾക്ക് അറിയാമായിരുന്നു …തന്റെ ദുശീലം കൊണ്ട് പാവം പാറു വിഷമിക്കുന്നല്ലോ എന്നോർത്ത് അയാൾക്ക് സങ്കടം വന്നു എങ്കിലും അത് കടിച്ചമർത്തി ..പാറു അപ്പോളേക്കും സ്വബോധത്തിലേക്കു വന്നിരുന്നു . ഡോക്ടർ മിശ്ര അവളോട് ഹിന്ദിയിൽ പറഞ്ഞു ” വിഷമിക്കണ്ട ഇത് സാധാരണമായ സംഭവം ആണ് …ഇങ്ങനെ കുട്ടികൾ ഉണ്ടാകാത്തവർക്കു ആയി മറ്റു പല മാര്ഗങ്ങളും ഉണ്ട് അത് പരീക്ഷിക്കാവുന്നതാണ് ”
എന്താണ് അത് സർ – പാറു ആവേശത്തോടെ ചോദിച്ചു …
” നിങ്ങൾ പോയി അടുത്ത ആഴ്ച വരൂ …ബാക്കി കാര്യങ്ങൾ അപ്പോ സംസാരിക്കാം …പോയി വിഷമങ്ങൾ എല്ലാം മാറ്റി ഫ്രഷ് മൈൻഡ് ആയി വരൂ …Mrs.പാർവതി നിങ്ങൾക്ക് 26 വയസ്സല്ലേ ആയിട്ടുള്ളു …വിഷമിക്കണ്ട താങ്കൾ ഒരു അമ്മ ആയിരിക്കും ..അത് ഞാൻ ഉറപ്പു തരുന്നു ” മിശ്ര ഡോക്ടർ പറഞ്ഞു “
“ശരി ഡോക്ടർ ” അവർ ഡോക്ടറോട് യാത്ര പറഞ്ഞു ക്ലിനിക്കിന് പുറത്തു ഇറങ്ങി …ഛത്തീസ്‌ഘട്ടിലെ പൊള്ളുന്ന വെയിലിൽ അവരുടെ കണ്ണ് മഞ്ഞളിച്ചു …