ക്യാനഡയിലെ നനുത്ത രാവുകൾ -3

Posted by

മമ്മി വരുന്നില്ലല്ലൊ…കാലൊച്ചകൾക്ക് കാതോർത്തു. നിഴലനക്കങ്ങൾ ഹ്രിദയമിടിപ്പ്കൂട്ടി. വാതിൽപ്പാളികൾ തുറക്കുന്നുണ്ടോ?

ഇല്ലാ..ഇല്ല …

വാരിപ്പുണരാൻ കൊതിച്ച മദകരലതയെവിടെ?

പ്രാണപ്രേയസ്സീ, നീ വന്നണയുവാൻ വൈകുന്നതെന്തെ?

അങ്ങോട്ട് പോയാലോ? മിടിക്കുന്ന ഹ്രിദയവുമായി ഞാനെഴുന്നേറ്റ് നടന്നു. പെട്ടന്നൊരു ചിന്ത കൊള്ളിയാൻ മിന്നി. ഒരു പക്ഷെ മമ്മിയ്യുടെ മനസ്സ് മാറിയെങ്കിലോ ? കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണു സ്ത്രീഹ്ര്‌ദയം. എപ്പൊഴാ എങ്ങോട്ടാ എന്നൊന്നും പറയാൻ പറ്റില്ല. എല്ലാം പറഞു തീരുമനിച്ചട്ട് മമ്മി വന്നില്ലെങ്കിൽ അതിനെന്തൊ കാരണമുണ്ടാകാം . പോകണ്ട. ആദ്യം കാര്യമെന്താന്നറിഞിട്ടു മതി. ഞാൻ തിരികെ കിടക്കയിലേക്ക് വീണു. എന്തൊരു തലവിധി….

രാവിലെയാകെയൊരുന്മേഷമായിരുന്നു. . ഒരു പുതിയ മനുഷ്യനെപ്പോലെ.. മമ്മിയോടൊപ്പം പുറത്തേക്കിറങ്ങി. സൈക്കിൾ സവാരി നടത്തണം . കുറച്ച് ദിവസം വീട്ടിൽ തന്നെ ചടഞ്ഞിരിക്കുവാരുന്നല്ലൊ ? മമ്മി വഴി തിരിഞ്ഞ് ഓഫ്ഫീസ്സിലേക്ക് പോയി . സുന്ദരികളായ വെളുമ്പികൾ മന്ദഹസിച്ചു കടന്നു പോകുന്നു., കമിതക്കാൾ കൈകോർത്തുരുമ്മി നടക്കുന്നു, ബിർച്ച് മരങ്ങൾ ഹരിതാഭ വാരിത്തൂകി നിൽക്കുന്നു. മരങ്ങളും പക്ഷികളും വീഥികളുമെല്ലാം പുതിയ കണ്ണുകളിലൂടെയാണു ഞാൻ നോക്കിക്കണ്ടത് . ധ്ര്തി പിടിക്കേണ്ട, എല്ലാം നടക്കുമെന്ന് മനസ്സ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *