അംഗീകരിച്ചു കൊണ്ട് ഞാനും തലയാട്ടി ..”പിന്നെ നീ ആ ഷാഫിയെ പറഞ്ഞു വിട്ടത് തെറ്റായിപ്പോയി .. കടുത്ത തെറ്റായിപ്പോയി ” ….
അപ്പോളാണ് ആ കാര്യത്തിൽ എനിക്ക് കുറ്റബോധം വന്നത് ..
“ഇനിയെന്ത് ചെയ്യും സുഹറാ ..അവന്റെ നമ്പറാണെങ്കിൽ എന്റെയടുത്തില്ല താനും “..
“നീയല്ലേ പറഞ്ഞത് അവൻ ഈ റൂട്ടിൽ മീൻ വിക്കാൻ വരാറുണ്ടെന്ന് ..” ..”ഇവിടെ പണിക്കു വരാൻ തുടങ്ങിയ ശേഷം അവൻ അത് നിർത്തി”
“കൊച്ചു പയ്യനാണ് നീ വല്ലാതെ കടുപ്പിച്ചു ചീത്ത പറഞ്ഞോ ..അവിവേകമൊന്നും കാണിക്കില്ലായിരിക്കും “..”അതൊന്നും ഉണ്ടാകില്ല അതിനു മാത്രം ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ലല്ലോ “..
“ഛെ എന്തായാലും നീ രസം കളഞ്ഞു ..TEEN PSHYCHOLOGY യിൽ സെക്സിന്റെ ആരംഭം എന്ന വിഷയത്തിൽ എനിക്കൊരു പഠനം തയ്യാറാക്കാൻ ഉണ്ടായിരുന്നു .. കഷ്ടം ”
“അതവിടെയിരിക്കട്ടെ .. എനിക്ക് നല്ല വിശപ്പ് ..തിന്നാനെന്തെങ്കിലും താ” .. കയ്യിലെ ഹാൻഡ്ബാഗ് ബെഡ്‌റൂമിൽ കൊണ്ട് പോയി വച്ച് കൊണ്ട് അവൾ പറഞ്ഞു ..അപ്പോളും എന്റെ മൂഡോഫ് ശരിക്കും മാറിയിട്ടില്ലായിരുന്നു .. ഷാഫിയെ പറഞ്ഞു വിടണ്ടായിരുന്നു ..അവനു വിഷമമായിക്കാണുമോ നെഞ്ചിൽ നിന്നും ഒരു തേങ്ങൽ മുള പൊട്ടി …