“എന്താ ഒരു പിന്നെ?”
“ചേട്ടൻ എന്നെ വല്ലതും ചെയ്താലോ ?”
ഇത് കേട്ട് ഞാൻ നിന്ന് ചിരിച്ചു
“എന്തിനാ ചേട്ടൻ ചിരിക്കണേ” അവൾ മുഖത്തു ഒരു ചോദ്യ ഭാവം .
“എഡോ മാണ്ഡുസ് , എനിക്കെന്തെലും ചെയ്യണമുണ്ടാരനെങ്കിൽ ഇപ്പൊ തന്നെ പൊക്കിയെടുത്തു റൂമിൽ കൊണ്ട് പോവാൻ പാടില്ലേ?? അത് പോട്ടെ നീ വരുന്നുണ്ടയോ ഇല്ലയോ ??”
അവൾ പതിയെ വാതിലിനടുത്തു വന്നു ഞാൻ നീങ്ങി കൊടുത്തു. അവൾ കയറിയതും ഞാൻ പതിയെ വാതിൽ അടച്ചു കുറ്റി ഇട്ടു. അവൾ അവിടെ തന്നെ നില്കുന്നത് കണ്ടു ഞാൻ പറഞ്ഞു
“എഡോ മുണ്ണുങ്ങസ്യാനു നിൽക്കണ്ട എവിടേലും ഇരിക്ക്”
എൻ്റെ റൂമിൽ ഒരു ടേബിൾ ആൻഡ് ചെയർ, പിന്നെ ഒരു വലിയ കട്ടിൽ നടുക്ക്. അവള് കസേരയിൽ പോയിരുന്നു. ഞാൻ നേരെ ടേബിളിൽ പോയി വൈൻ രണ്ടു ഗ്ലാസിലും പകർന്നു.
“അയ്യോ ഞാൻ മദ്യം കഴിക്കില്ല!!” അവൾ പറഞ്ഞു
“ഇതു മദ്യമല്ലോടോ വൈൻ ആണ് . ജസ്റ്റ് മുന്തിരിച്ചറിൽ നിന്നുമുണ്ടാകുന്നതാ. കുറച്ചു കഴിക്കു, ഇഷ്ടപെട്ടില്ലേ കഴിക്കണ്ട , ജസ്റ്റ് ട്രൈ വൺസ് ” ഞാൻ 2 ഗ്ലാസിലും നിറച്ചു കൊണ്ട് പറഞ്ഞു.
ഒരു ഗ്ലാസ് ഞാൻ എടുത്തു, അടുത്ത ഗ്ലാസ് അവൾക്കു നീട്ടി. രണ്ടു കൈ കൊണ്ട് അവൾ വാങ്ങിച്ചു. ഞാൻ എന്റെ ഗ്ലാസ് അടുത്ത് കൊണ്ട് പോയി ചിയേർസ് പറഞ്ഞു. അവളും പറഞ്ഞു ചിയേർസ്. ഞാൻ ഒരു സിപ് എടുത്തു, അത് കണ്ടു അവളും ഒരു സിപ് എടുത്തു.
“ഏട്ടാ ഇതിൽ മുന്തിരിന്റെ സ്വാദില്ലാല്ലോ ” ചുണ്ടു നുണഞ്ഞു കൊണ്ട് അവൾ ചോദിച്ചു.
“മുന്തിരിയിൽ നിന്നും ഉണ്ടാക്കുന്നതാ ഒരു പ്രോസസ്സ് ഒക്കെ കഴിഞ്ഞിട്ടാ, അതാ മുന്തിരി സ്വാദില്ലാത്തതു.” ഞാൻ ഇത് പറഞ്ഞു നിർത്തി ഒരു സിപ് എടുത്തു.
പിന്നെ നോക്കുമ്പം ഒറ്റവലിക്ക് അവൾ അത് മുഴുവൻ കുടിച്ചു. പിന്നെ രണ്ടു കണ്ണും അടച്ചു പിടിച് വാള് വെക്കുന്ന പോലെ ആവുന്നു.
“പെണ്ണെ വൈൻ സിപ് ചെയ്തു കഴിക്ക് , മൊത്തം കേറ്റിയ , ആള് കൊള്ളാല ” ഇതെവിടെ ചെന്നിവസാനിക്കുമോ എന്തോ.
“ഇഷ്ടപ്പെട്ടോ തനിക് വൈൻ ??” ഞാൻ ചോദിച്ചു
“മ്മ മുന്തിരി ടേസ്റ്റില്ലെങ്കിലും നല്ലതാ” അവൾ പറഞ്ഞത് കേട്ട് മനസിലായി നൈസ് കിക്ക് ആയെന്നു.
സര്‍പ്പം 4
Posted by