നി എവിടർണൂ ഇത്രയും നേരം ഞാൻ അവനോടു ദേഷ്യത്തിൽ ചോദിച്ചു
അവൻ ഒന്നു പതറിയെ പോലെ തോന്നി അതു പിന്നെ ചേച്ചി ഞാൻ സുനിൽ അണ്ണന്റെ വീട്ടിൽ tv കാണാൻ പോയതാ അവൻ എന്റെ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു എന്നിട്ടു നി കണ്ടു കഴിജോ ഞാൻ ചോദിച്ചു
ചേച്ചി പോയി ഒരു കാപ്പി ഇട് അവൻ അതും പറഞ്ഞു എന്റെ ചോദ്യത്തെ അവഗണിച്ചു ഞനും പിന്നെ കൂടുതൽ ചോദിക്കാൻ നിന്നില്ല എന്റെ മനസ്സിൽ വേറെ ചില പദ്ധതി തെളിഞ്ഞു വന്നു ഞാൻ പെട്ടെന്ന് അവനു കാപ്പി ഇട്ടു കൊടുത്തു 4 മണിക് സുമം ചേച്ചി ക്ലാസ് കഴിഞ്ഞു വരും സുനിൽ അണ്ണന്റെ ഇളയ സഹോദരി ആണ് സുമം ചേച്ചി ഞാൻ എന്ത് സങ്കടം വന്നാലും ഞാൻ ചേച്ചിയോട് ആണ് പറയുന്നത് ചേച്ചിക് മാത്രമേ എനിക് ഈ കാര്യത്തിൽ സഹായിക്കാൻ പറ്റു എന്നു എനിക് തോന്നി എനിക് എന്റെ കൂട്ടുകരിയെപോലെ ആണ് സുമം ചേച്ചി
ഡാ സുമം ചേച്ചി വന്നോ അവിടെ ഞാൻ അനിയനോട് ചോദിച്ചു ചേച്ചി വന്നപ്പോഴായിരിക്കും അവൻ ഇങ്ങോട്ടു വന്നാഥ് എന്ന് ഞാൻ ഊഹിച്ചു
ഓഹ് വന്നു ചേച്ചി താൽപര്യം ഇല്ലാത്ത പോലെ അവൻ പറഞ്ഞു ഞാൻ രണ്ടും കല്പിച്ചു സുനിൽ അണ്ണന്റെ വീട്ടിലേക് ഇറങ്ങി ഇത്തവണ ഞാൻ ഫ്രോണ്ട ഗേറ്റ് വഴി തന്നെ പോയി മുറ്റത്തു സുനിൽ അണ്ണന്റെ ബൈക്കുഇല്ലാ അണ്ണൻ ചമ്മൽ കൊണ്ട് മുങ്ങിയതാ എന്നു എനിക് മനസിലായി ഞാൻ കല്ലിങ് ബെൽ അടിച്ചു
ഷീനാ തോമസ് 2 [ഓർമ്മക്കുറിപ്പുകൾ]
Posted by