കോട്ടയം ടു ചെന്നൈ
Kottayam to Chennai BY INDHU
എന്റെ പേര് ഇന്ദു. കോട്ടയം സ്വദേശിനി. ഡിഗ്രി പഠനം പൂർത്തിയായി കഴിഞ്ഞപ്പോൾ ചെന്നൈയിലുള്ള അമ്മായി, എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. അവിടെയാകുമ്പോൾ വേഗം തന്നെ ജോലിയും കിട്ടും.. പിന്നെ വേണമെങ്കിൽ ഉപരി പഠനത്തിന് എവിടെയെങ്കിലും ചേരുകയും ആവാം.
അമ്മായിയുടെ ഈ ക്ഷണം ഞാൻ വേഗം തന്നെ സ്വീകരിച്ചു. കാരണം വീട്ടിൽ ഒരു പാട് ബാധ്യതകൾ ഉണ്ട്.. എന്റെ ഇളയത് രണ്ട് ആൺകുട്ടികൾ പഠിക്കുന്നു. അച്ഛൻ മരണപ്പെട്ട ശേഷം, കൃഷിയുടെ വരുമാനം ഒന്നും കൊണ്ട് മാത്രമാണ് കുടുംബം പുലരുന്നത്. പിജിക്ക് ഒക്കെ ചേരണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു മുൻപേ വീടിനു ഒരു കൈതാങ്ങു ആവുകയെന്നതാണ് പ്രധാനം.
ചെന്നൈയ്ക്ക് പോകാൻ റിസർവേഷൻ ഒന്നും കിട്ടാഞ്ഞ കാരണം ലേഡീസ് കമ്പാർട്ട്മെന്റിൽ വലിഞ്ഞു കയറി. ചെന്നൈ സെൻട്രലിൽ (ട്രെയിനിന്റെ അവസാന സ്റ്റോപ്പിൽ) അമ്മായി വന്നു നിൽക്കാമെന്ന് പറഞ്ഞതു കാരണം മറ്റു പേടി ഒന്നും എനിക്ക് ഇല്ലായിരുന്നു
ലേഡീസ് കമ്പാർട്ട്മെനന്റിൽ ബാഗും, കൂടും ഒക്കെ തൂക്കിയുള്ള എന്റെ കഷ്ടപ്പാട് കണ്ട്, സീറ്റിൽ ഇരുന്ന ഒരു ചേച്ചി, അവരുടെ ചന്തി അല്പം ഒതുക്കി വെച്ച് എനിക്കും കൂടി ഇരിക്കാൻ സ്ഥലം തന്നു. ചേച്ചിക്ക് നന്ദി പറഞ്ഞു ഒരു ചന്തി വെച്ച് ഞാനും ആ സീറ്റിൽ ഇരുന്നു യാത്ര തുടർന്നു. ട്രെയിനിന്റെ കുലുക്കം അനുസരിച്ചു ചേച്ചി ഇടയ്ക്കിടെ എന്റെ ചന്തിയിൽ അമക്കി, എന്നെ വീഴാതെ നോക്കുന്നത് കാണുമ്പോൾ എനിക്ക് ചേച്ചിയുടെ ആ കരുതലിൽ ഒരു സ്നേഹവും വിശ്വാസവും തോന്നി.