കൗമാരസംഭവം [sonu-m]

Posted by

കൗമാരസംഭവം

Kaumara Sambhavam AUTHOR:SONU.M

ഇതെൻ്റെ ആദ്യ കഥയാണ് ഞാൻ ജീവിതത്തിലാദ്യമായെഴുതിയ കഥ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു

എന്റെ കഥകൾ ഒന്നും സത്യമല്ല എല്ലാം എന്റെ ആഗ്രഹങ്ങളാണ്. ഓരോ കഥയും ഓരോ സ്വപ്‌നങ്ങളാണ്……

രാവിലെ തന്നെയുള്ള അമ്മയുടെ വിളി കേട്ടാണ് കണ്ണുതുറന്നത് “മോങ്കുട്ടാ… ” പതിയെ പുതപ്പിനുള്ളിൽ നിന്നും തല പുറത്തേക്കിട്ടു നോക്കി ഭാഗൃം വിളി മാത്രമേ ഒള്ളു സാധാരണ ഒരുകപ്പ് വെള്ളം കൂടി വരുന്നതാണല്ലോ എന്തുപറ്റിയോ എന്തോ പതിയെ എഴുനേറ്റു പുറത്തേയ്ക്കു ചെന്നു ചേച്ചി റൂമിലിരുന്ന് ഭയങ്കര പഠിത്തം ‘ഇവക്കെന്താണിതിനുംമാത്രം പഠിക്കാൻ’
അടുക്കളയിലേക്കു കാലെടുത്തു വെച്ചപ്പഴേ വന്നു അമ്മേഡെ കണക്ക് “നിനക്ക് സ്കൂളിലൊന്നും പോകണ്ടേടാ ” ” അയ്യോപൊക്കോളാവേ… ”
” ചായാ……”
“ആ ഫ്ലാസ്കീനൊഴിച്ച്കുടിക്ക് ചെറുക്കാ” ഫ്ലാസ്കിലെ ചായേമൂറ്റിയൊഴിച്ച് സിറ്റൗട്ടിലേക്ക് ചെന്നപ്പൊ പിതാശ്രീ നിവർത്തിപ്പിടിച്ച് പത്രംവായിച്ചോണ്ടിരിക്കുന്നു ഇങ്ങേർക്കിന്ന് ജോലിക്കൊന്നും പോകണ്ടേ “എന്താടാ ഇന്ന് സ്കൂളിപ്പോന്നില്ലെ….. ങെ.. ആ…. പോണം”. ങേ ഇതുതന്നെയല്ലെ ഞാനുമോർത്തത്….. ഓ…….നമ്മള്പരിചയപ്പെട്ടില്ലല്ലൊ ഞാൻ മിഥുൻ കോട്ടയം ജില്ലയിലെ ഒരു
ഇടത്തരം കുടുംബത്തിലെ ഇളയ പുത്രൻ പ്ലസ്‌വണ്ണിനു പഠിക്കുന്നു. അച്ചൻ രാജൻ കെ എസ് ആർ ടീ സി യിൽ കണ്ടക്ടറാണ്. അമ്മ ഒരു ഹൗസ് വൈഫാണ് ചേച്ചി ഡിഗ്രി ഒന്നാംവർഷം.
ഇതാണെന്റെ കുടുംബം ………….

Leave a Reply

Your email address will not be published. Required fields are marked *