ബിനി ടോം തോമസ് 2

Posted by

Hit Man’s ബിനി ടോം തോമസ്

Biny Tom Thomas Author: Hit Man

ഞാൻ വീടിന്റെ ഭാഗത്ത്‌ നടന്നു   നിങ്ങി

എന്റെ പഴയ വീടിനെ പറ്റി പറയാം

നാല് മൂല വീടാണ് അത് കൊണ്ട് തന്നെ ഞാൻ അത്‌ പോളികാത്ത വെച്ചത്

ഇടത് സൈഡിൽ ഒരു കുളം ഉണ്ട്

വീടിനെ ബന്ധിച്ചാണ് കുളം ഉള്ളത്

നല്ല തണുത്ത വെള്ളമാണ് കുളത്തിലെത്

 

ഞാൻ വീടിന്റെ ഉളിൽ നോക്കുമ്പോൾ ബീന യോയും ഒരു വേറേ ഒരു സ്ത്രീ

പിന്നെയാണ്  എനിക്ക് മനസ്സിലാത് അത് അലീനയൂടെ അമ്മച്ചി ആണ് എന്ന് രണ്ടു പേരും വേറെ പലതും പറയുന്നുണ്ട്

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പ്രയം കൂടിയ ഒരാൾ വരുന്നു  പലതും സംസാരിക്കുന്നു ഒന്നും കേൾകാൻ പറ്റുന്നില്ല

അലീനയൂട അമ്മച്ചിയോട് പലതും പറയുന്നുണ്ട് ബിനി അവർ സംസാരിക്കുന്നത് നോക്കി നിൽക്കുന്നു അലീനയുടെ അപ്പച്ചൻ ആണ്..

അവർ നേരെ കുളക്കര ഭാഗത്ത്‌ വന്നു..

 

അപ്പച്ചൻ : ബീന  കൊച്ച ഇവിടെ ആരും കുളിക്കാർ ഇല്ല

 

ബീന  : ഇവിടെ ഇപ്പോൾ ആരും കുളിക്കാർ  ഇല്ല,  പിന്നെ ഇച്ചായൻ ആണ് പിന്നെയും കുളിക്കുന്നത്.   ഞാൻ ദിവസവും വന്നു ഇവിടെ വീട് ക്‌ളീൻ ചെയ്യും, ചിലപ്പോൾ കുളത്തിൽ കുളിക്കും

അപ്പച്ചൻ കുളിക്കങ്കിൽ വന്നു കുളിച്ചോ.

അലീനയെയും റിസ്‌ലീ (അലീനയൂട സഹോദരി ) വന്നു കുളിക്കാർ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *