പൊങ്ങുതടി 3 by ഋഷി
Ponguthadi 3 bY Rishi | PREVIOUS
സ്കൂളിൽ ദേവയാനി ടീച്ചർ പിടികൂടി. വൈകുന്നേരം ചെല്ലാമെന്ന് വാക്കു കൊടുത്തു. ശങ്കരേട്ടന്റെ കൂടെ നടക്കാൻ പോയപ്പോൾ വീടു കാട്ടിത്തന്നു. ശങ്കരേട്ടൻ കൂടെ വന്നു.
സെറ്റുമുണ്ടും ബ്ലൗസും ധരിച്ച് സുന്ദരിയായ ടീച്ചർ ഞങ്ങളെ ചിരിച്ചു കൊണ്ട് എതിരേറ്റു. അല്ലാ ശങ്കരേട്ടൻ.. എത്ര നാളായി ഈവഴി വന്നിട്ട്.. വിഷ്ണൂ.. വരൂ..
നിന്നെ സ്കൂളിൽ കാണാറില്ലേ? ശങ്കരേട്ടൻ ചിരിച്ചു.
ഞങ്ങൾ അകത്തു കടന്നു.
കുടിക്കാൻ?
ചായ മതി. ശങ്കരേട്ടൻ പറഞ്ഞു. ഞങ്ങൾ കസേരകളിൽ ഇരുന്നു.
ടീച്ചർ അകത്തേക്കു നടന്നു.. ആ സമൃദ്ധമായ വിടർന്ന ചന്തികളുടെ തുളുമ്പൽ… നോക്കി ഇരുന്നു പോയി.
ശങ്കരേട്ടൻ ഏതോ പാട്ടു മൂളുന്നതു കേട്ടു. ചെവിയോർത്തപ്പോൾ … ഗീതാ ഗോവിന്ദം…
“രതി-സുഖ-സാരേ ഗതമഭിസാരേ മദന-മനോഹര-വേശം
ന കുരു നിതംബിനി! ഗമന-വിളംബനമനുസരതം ഹൃദയേശം”
ആളു കൊള്ളാമല്ലോ… എട്ടന്റെ ചെവിയിൽ ഞാൻ പറഞ്ഞു.
“ആരാകിലെന്തു മിഴിയുള്ളവർ നോക്കി നിൽക്കും” ശങ്കരേട്ടൻ കവിതയിൽ മറുപടി പറഞ്ഞു. ഞാൻ ചിരിച്ചു. ശങ്കരേട്ടന്റെ അതുവരെ കാണാത്ത മുഖം .. ചെറിയ അത്ഭുതം തോന്നി.
ചായ എത്തി. പിന്നെ ടീച്ചറുടെ മകനും.