ഒരു സീരിയല് നടിയുടെ കഥ

Posted by

ഒരു സീരിയല് നടിയുടെ കഥ

Oru Serial Nadiyude Kadha AUTHOR : ABHIRAMI

ഞാൻ പണ്ട് വായിച്ച ഒരു കഥയും എൻറെ കുറച്ചു ഭാവനകളും ചേർത്ത ഏഴുത്തുന്നു. തെറ്റുകൾ പൊറുക്കുക ഇതു എൻറെ ആദ്യ കഥ ആണ്.
വേഗം വാടി ട്രെയിന് എടുക്കാറായി… അവര് ദേ വിളിചോണ്ടിരിക്കാ… അമ്മ വേഗത്തില് മുന്പേ നടക്കുകയാണ്. ഇനിയും സമയം ഉണ്ട് ട്രെയിന് എടുക്കാന് എന്ന് അമ്മയോട് പറഞ്ഞിട്ട് മനസിലാകുന്നില്ല. ഹലോ ഫ്രണ്ട്സ് എന്റെ പേര് കാര്ത്തിക. 19 വയസായി. ഞാന് ഈ സീരിയലിലൊക്കെ ചെറിയ വേഷങ്ങള് ചെയ്തു വരികയാണ്. അപ്പോഴാണ് ഒരു പരിചയക്കാരന് വഴി ഒരു തമിഴ് സീരിയലില് നല്ല ഒരു വേഷം ലഭിക്കുന്നത്. അതിനു വേണ്ടി ചെന്നൈയിലേയ്ക്ക് പോവുകയാണ് അമ്മയും ഞാനും. ഇവിടെ നിന്ന് അതിന്റെ നിര്മ്മാതാവിന്റെ ഒരു അമ്മാവനും ക്യാമറമാനും ഉണ്ട്. അവരുടെ കൂടെയാണ് നമുക്ക് പോകാന്. ടിക്കറ്റ് അവര് തന്നെയാണ് എടുത്തു തന്നത്. ഫോണില് കൂടി സംസാരിച്ചത് അല്ലാതെ ഇതുവരെ അവരെ നേരില് കണ്ടിട്ടില്ല.ഞങ്ങള് എത്തുമ്പോള് കമ്പാര്ട്ട്മന്റ് വെളിയില് ആ അങ്കിള് നില്പ്പുണ്ടായിരുന്നു. അമ്മയെക്കാള് പ്രായം ഉണ്ട് അയാള്ക്ക്.
അല്പം കൂടി താമസിച്ചിരുന്നെങ്കില് ട്രെയിന് പോയനെ അയാള് പറഞ്ഞു ഈ പെണ്ണ് സമയത്ത് ഇറങ്ങിയില്ല…അമ്മ എല്ലാ കുറ്റവും എന്റെ തലയില് ആക്കി. അയാള് എന്നെ അടിമുടി ഒന്ന് നോക്കി. ഞാന് ഒരു മഞ്ഞ കളര് ചുരിദാര് ആണ് ഇത്തിരിന്നത്. ഞങ്ങള് അകത്തു കയറി നമ്മള് ഇരിക്കേണ്ട സ്ഥലത്ത് എത്തി. അവിടെ അധികം ആരും ഇല്ലാരുന്നു. നമ്മുടെ കൂടെ വരാനുള്ള ക്യാമറാ മാന് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പയ്യനാണ് കാണാനും കൊള്ളാം. അവന് എന്നെ നോക്കി ചിരിച്ചു. ജനല് സീറ്റില് ആണ് അവന് ഇരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *