ചുവന്ന ദുബൈ
CHUVANNA DUBAI AUTHOR:NAS
ഹായ് ഫ്രണ്ട്സ്…
2008 ആഗസ്റ്റ് 9 ന്. എന്റെ 20ാം വയസ്സിൽ വീട്ടിലെ പ്രാരാപ്തങ്ങളില്‍ നിന്നെല്ലാം ഒന്നു കര കയറണം എന്ന ലക്ഷ്യത്തോടെ ദുബൈ നഗരത്തില്‍ ആദ്യമായി കാലുകുത്തുമ്പോള്‍ ഞാൻ ഒരിക്കല്‍ പോലും ചിന്തിക്കാത്ത കുറേ കാര്യങ്ങളാണ് എന്റെ ജീവിതത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
എന്റെ പേര് നാസ് … ഇപ്പോള്‍ വയസ്സ് 28 ദുബൈയില്‍ അറിയപ്പെടുന്ന ഒരു തിരക്കു പിടിച്ച നഗരത്തിലെ ഒരു ജന്‍സ് സലൂണില്‍ ഹെയർ സ്റ്റയിലിസറ്റായി ജോലി ചെയ്യുന്നു…ഇനി കഥയിലേക്ക് വരാം … 20ാം വയസ്സിൽ ദുബായില്‍ എത്തിയ എനിക്ക് 27 വയസ്സു വരെയും ലഭിക്കാത്ത ഒരു ഭാഗ്യം എന്റെ 28 ാം വയസ്സില്‍ എന്നെ തേടി വന്നത് സോഫി എന്ന ആ പത്തനംതിട്ടകാരിയിലൂടെ ആയിരുന്നു. എന്നത്തേയും പോലെ തന്നെ അന്നും ഷോപ്പില്‍ നല്ല തിരക്കായിരുന്നു. കൂടുതലായും വിദേശികൾ ഫാമിലിയായി താമസിക്കുന്ന സ്ഥലമായതിനാല്‍ കുട്ടികളുടെ ഹെയർ കട്ട് ചെയ്യാന്‍ കൂടുതലും അമ്മയുടെ കൂടെയാണ് കുട്ടികള്‍ വരാറ്. അതുകൊണ്ട് തന്നെ അങ്ങിനെയുള്ള കുറച്ചു കസ്റ്റമര്‍ എനിക്കുണ്ടായിരുന്നു.