സാജിദിന്‍റെ ഹൂറി 1 [റെനില്‍]

Posted by

സാജിദ് എഴുന്നേറ്റ് കുളിയും ചായകുടിക്കാനായ് അടുക്കളയിലേക്ക് ചെന്നു
ഉമ്മീ ഓനെടപ്പോയ്
ഓൻ ആ ഗ്രൗണ്ടിൽ കാണും ഇനി ഏഴ് മണി ആകും വരാൻ
ഉപ്പയോ ?
ഉപ്പ കടേലെങ്ങാൻ പോയതാ ഇപ്പോ വരും
ന്നാ ഞാൻ ഇപ്പ വരാം അജിത്തിന് കാറ്  കൊടുത്തിട്ട് വരാം
ആടേം ഈടേം തെണ്ടി തിരിയാണ്ട് വേഗം വന്നോണം
ശരി ഉമ്മാ എന്നും പറഞ്ഞ് സാജിദ് കാറും എടുത്ത് പോയി
കാറ് ചെന്ന് നിന്നത് ഒരു ചെറിയ ഓടിട്ട വീടിനുമുന്നിലാണ് ഡാ അജിത്തേ എന്നും വിളിച്ചുകൊണ്ട്  സാജിദ് കോളിംഗ് ബെൽ അമർത്തി
ദാരിത് സാജിയോ ഞാൻ കുളിച്ചിട്ട് അങ്ങോട്ട് ഇറങ്ങാന്ന് വിചാരിച്ചതാ
അതല്ലല്ലോ അയിന്റെ ശരി ഞാൻ ഇങ്ങോട്ട് എറങ്ങിക്കിലേൽ  അന്റെ ഓളെന്ത് വിചാരിക്കും പറഞ്ഞപോലെ അനക ഏടെ ?
ഓള് അകത്ത്ണ്ട് ഇജ്ജ് ആട നിക്കാണ്ട് കേറി ഇരിക്ക് ഡീ അനൂ നീ എന്തെട്ക്യാ സാജി വന്നിറ്റ്ണ്ട്
അല്ല ആരിത് സാജിക്കയോ ഇങ്ങള് വരുന്ന് അജിത്തേട്ടൻ പറഞ്ഞിന് എന്നും പറഞ്ഞ്കൊണ്ട് ഒരു ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു യുവതി വാതിൽ പടിക്കൽ വന്നു നിന്നു 

Leave a Reply

Your email address will not be published. Required fields are marked *