തയ്യല്‍ക്കാരന്‍ രാമു (പമ്മന്‍ കഥകള്‍)
THAYYALKKARAN RAMU AUTHOR:PAMMAN
ഇതെന്റെ ആദ്യ കഥയാണ്. ഇവിടെ വന്നിട്ടുള്ള കഥ വായിച്ചേ എനിക്ക് ശീലം ഉള്ളു. എഴുതണം എന്ന് കരുതിയതല്ല. പിന്നെ ഒരു കഥയ്ക്കുള്ള തീം കിട്ടിയപ്പോള്‍ ഇവിടെ വായിച്ചത് വച്ച് ഒന്ന് എഴുതി നോക്കാം എന്ന് കരുതി.
ഇനി എന്റെ പേരിനെ കുറിച്ച് രണ്ടു വാക്ക്. ഞാന്‍ എഴുത്തുകാരന്‍ പമ്മന്‍ ഒന്നുമല്ല. പമ്മനെ പോലെ എഴുതാന്‍ ലോകത്ത് ഒരാള്‍ക്കം സാധിക്കില്ല എന്ന് വിശ്വസിക്കുന്ന ഒരു പമ്മന്‍ ഫാന്‍ ആണ് ഞാന്‍. അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് മാത്രം ആണ് ഞാന്‍ പമ്മന്‍ എന്റെ തൂലിക നാമം ആക്കിയത്.
അത് കൊണ്ട് തന്നെ പമ്മനെ പോലെ എഴുതാന്‍ ശ്രമിക്കുന്ന ഒരു എളിയ യുവ എഴുത്തുകാരന്‍ മാത്രം ആണു ഞാന്‍. ഒരു പാട് തെറ്റു കുറ്റങ്ങള്‍ കണ്ടേക്കാം ഒരു തുടക്കകാരന്‍ എന്ന നിലയില്‍ എല്ലാം പൊറുക്കും എന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ. നിങ്ങള്‍ക്ക് ഇഷ്ടം ആയില്ലേല്‍ ഇതോടു കൂടി ഞാന്‍ ഈ പടിപാടി നിര്‍ത്തുന്നത് ആയിരിക്കും.
ഇവിടെ കമ്പി കുട്ടനില്‍ എഴുതി കഴിവ് തെളിയിച്ച എന്റെ ഗുരുസ്ഥാനത്തുള്ള എല്ലാ മാഹാന്മാരായ എഴുത്തുകാരോടും അനുഗ്രഹം ചോദിച്ചു കൊണ്ട് ഞാന്‍ ആരംഭിക്കട്ടെ.
ഞാന്‍ ചെറു കഥകള്‍ ആണ് എഴുതാന്‍ ഉദ്ദേശിക്കുന്നത്. അത് കൊണ്ട് തന്നെ പേജ് കൂട്ടണം എന്നും പറഞ്ഞു എന്നെ തല്ലാന്‍ വരല്ലേ. പിന്നെ ഇഷ്ടം ആയാല്‍ ലൈക്കും കമ്മെന്റും നല്‍കിയും ഇഷ്ടം ആയില്ലേല്‍ അഭിപ്രായം കമ്മന്റ് രൂപേണ എഴുതി അറിയിക്കണം എന്നപേക്ഷിക്കുന്നു.