ലയ: നീ പയ്യനാ നീ കല്യാണം കഴിച്ചാൽ ഭാര്യയെ ഒരിക്കലും ചതിക്കരുത് ഒരു പെണ്ണും അത് സഹിക്കില്ല
ഞാൻ’. ഞാൻ ചേച്ചിയെ കല്യാണം കഴിക്കട്ടെ
പെട്ടന്ന് എന്റെ വായി നിന്നും അങ്ങനെയൊരു മറുപടി ലയ പ്രതിഷിച്ചില്ല ലയ ഞെട്ടി എന്റെ തോളിൽ നിന്നും തലയുയർത്തി
എങ്ങനെയും ലയയെ പൂഷണം എന്ന ചിന്ത മാത്രമായിരുന്നു എന്റെ മനസിൽ
ഞാൻ: ചേച്ചി നേരത്തെ എന്നോട് പറഞ്ഞത് പോലെ ഒരു പെണ്ണിനെ ഇഷ്ടപെട്ടെങ്കിൽ അത് അവളുടെ മുഖത്ത് നോക്കി പറയണമെന്ന് എനിക്ക് ചേച്ചിയെ ഇപ്പോൾ ശരിക്കും ഇഷ്ടമാണ് ചേച്ചിയുടെ എല്ലാ ദുഖവും എനിക്ക് തന്നു കൂടെ ഒരിക്കലും ഞാൻ ചേച്ചിയെ കരിക്കാതെ ചേച്ചിയെ പൊന്നുപോലെ നോക്കി കോളാം
ലയ: അനീ നീയെന്തൊക്കയാ ഈ പറയുന്നത്
ഞാൻ: നമ്മൾ തമ്മിൽ എതാനും മണിക്കൂറുകൾ മാത്രമെ പരിചയമുളളു പക്ഷേ ആ സമയം കൊണ്ട് ചേച്ചിയെ എനിക്ക് ഒരു പാട് ഇഷ്ടമായി ഞാൻ ഒരു പാട് ടെസ്റ്റുകൾ എഴുതുന്നുണ്ട് എനിക്ക് ഉടൻ ജോലി കിട്ടും എന്നിക്ക് ഉറപ്പാണ് ജോലി കിട്ടി കഴിഞ്ഞാൻ ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോളാം
ലയ ‘ . എന്താ നീ പറയുന്നെ ഞാനും നീയും എത്ര വയസിന് വെത്യാസം ഉണ്ടെന് അറിയാമോ എനിക്ക് 28 വയസുണ്ട്
ഞാൻ: എനിക്ക് 24 വയസുണ്ട്( ഞാൻ കള്ളം പറഞ്ഞു) 4 വയസിന് വെത്യാസമല്ലേയുള്ളു എനിക്ക് അത് വല്ല്യ വെത്യാസമായി തോന്നുനില്ല
ലയ: അത് ശരിയാവില്ല അത് തെറ്റാണ് അളുകൾ എന്നേ മോഷമായ രീതിയിലേ കാണു
രാത്രിയിലെ മാലാഖ [ഹീറോ]
Posted by