താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Posted by

അതുകേട്ടപ്പോൾ അതു എന്താ എന്ന ഭാവത്തോടെ എന്റെ മുഖത്തു നോക്കി.

“ഞാൻ ഇപ്പോൾ കാണിച്ചു തരാം “

എന്നു ആഗ്യം കാണിച്ചുകൊണ്ട്, അവളുടെ മുഖം കൈകളിൽ കോരിയെടുത്തു കൊണ്ട് എന്റെ മുഖം അവളുടെ മുഖത്തോട് ചേർത്ത് കൊണ്ട് ഞാൻ അവളുടെ കണ്ണിൽ നിന്നും ഇറ്റു വീഴാൻ നിൽക്കുന്ന ആ ജലകണിക എന്റെ നാവിനാൽ ഒപ്പി എടുത്തു എന്റെ നാവു അവളുടെ കൺപീലികളിൽ സ്പർശിച്ചപ്പോൾ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.

“ഉം അതെ രുചി. ഇതെന്റെ പഴയ ലെച്ചു തന്നെ “

ഞാൻ നാവിനാൽ ഒപ്പിയെടുത്ത അവളുടെ കണ്ണീർ തുളികൾ നുണഞ്ഞു കൊണ്ട് പറഞ്ഞു.

“വൃത്തികെട്ടവൻ, ഒരു മാറ്റോം ഇല്ല, കുറച്ചു താടി മീശയും വളർന്നിട്ടുണ്ടെന്നേ ഒള്ളു സ്വഭാവം പഴയതു തന്നെ “

എന്റെ പ്രവർത്തി കണ്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ അതിനു മറുപടി എന്നോണം ഒന്ന് ചിരിച്ചു.
അവളും എന്നെ നോക്കി ചിരിച്ചു

“അതെ നിന്റെ കണ്ണീരിനു നല്ല രുചിയാ അതാ ഞാൻ, “

ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

അതു കേട്ടപ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു.അവളുടെ പവിഴചുണ്ടുകൾ വിടർന്നു. ആ പവിഴചുണ്ടുകൾ എനിക്ക് നുണയാൻ കൊതി ആയി. നാളു കുറെ ആയില്ലേ അവയുടെ രുചി അറിഞ്ഞിട്ടു.

ഞാൻ അവളുടെ മുഖം കൈകളാൽ കോരി എടുത്തു എന്റെ മുഖത്തോട് ചേർത്തു. ഒപ്പം അവളുടെ പവിഴധാരങ്ങൾ ഞാൻ എന്റെ ചുണ്ടുകൾ കിടയിൽ ആക്കി നുണഞ്ഞു. അവളുടെ കണ്ണുകൾ സുഖം കൊണ്ട് കൂമ്പി അടഞ്ഞു അവൾ എന്നെ ഇറുകെ പുണർന്നു ഞാനും അവളെ എന്റെ ശരീരത്തോട് ചേർത്തു.

“ലെച്ചു ചേച്ചി… “

Leave a Reply

Your email address will not be published. Required fields are marked *