രണ്ടാമത്തതില്‍ പാതി കാര്യമുണ്ടെന്നുള്ളത് സത്യമാണെന്ന് അവന് തോന്നി. ഒരു കാമശമന കാളയെ പോലെ അവിടെ കഴിഞ്ഞ് കൂടുന്നതില്‍ എന്തോ ഒരു സുഖമില്ലായ്മ അനുഭവപ്പെട്ടപ്പോള്‍ തന്നെ ഒരു രാത്രി ഉറങ്ങി തീര്‍ക്കാന്‍ തന്നെ വല്ലാതെ ബുദ്ധിമുട്ടി. ഇനിയുള്ള രാത്രികളും അത് പോലെയാകുമോ എന്ന ഭയം അവനില്‍ വല്ലാത്ത ഭയം ഉണര്‍ത്തി തുടങ്ങിയപ്പോള്‍ എത്രയും പെട്ടെന്ന് അവന്‍ വീട് വിട് വിട്ടിറങ്ങുകയായിരുന്നു.
ഹോസ്റ്റലിലെ ജീവിതം അവന്‍റെ ചിന്തകളെ പാടെ മാറ്റീരുന്നു. കൂട്ടുകാരുമായി ആര്‍ത്തുല്ലസ്സിച്ച് നടന്നവന്‍ ജീവിതം വീണ്ടും രണ്ട് വര്‍ഷത്തില്‍ കൂടി കടന്നുപോയി. ചെറിയ കട്ട മീശയും വച്ച് ജൂനിയര്‍ പിള്ളേര്‍ക്ക് ട്യൂഷ്യനും പ്രോജെക്ട്റ്റ് വര്‍ക്ക് ചെയ്ത് കൊടുത്തും പഠനത്തിനുള്ള വക കണ്ടെത്തി.
ഇതിനിടയില്‍ സ്വന്തം വീട്ടിലേക്കുള്ള പോക്ക് വരവും തീര്‍ത്തും കുറഞ്ഞു. ഒന്നാമത് ഷുക്കൂര്‍ ഇക്കയുടെ ഒടുക്കത്തെ കുടിയാണ്. സ്വന്തമായി തുടങ്ങിയ കച്ചവടം പൊളിയാന്‍ തുടങ്ങിയപ്പോഴാണ് ഇക്കയുടെ കുടു വല്ലാതെ കൂടിയത്. അതിനെ ചൊല്ലി എന്നും ഉമ്മയും സൈനൂത്തയും വഴക്കാണ്. ഞാന്‍ ചെല്ലുന്ന ദിവസ്സങ്ങളില്‍ അത് കുറച്ച് കുറയും എന്നതിനാല്‍ സമയം കിട്ടുബോള്‍ ഒക്കെ അവന്‍ അവിടേക്ക് പോകുമായിരുന്നു. പിന്നീട് അങ്ങോട്ട് ഞാന്‍ ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് അത് പ്രശ്നമല്ലേന്ന അവസ്ഥ വന്നു. സൈനൂത്താ ഇത് വരെ ഗർഭിണിയാകാത്തതിലാണ് പുതിയ പ്രശ്‌നം. ഡോക്റ്ററെ കാണിച്ച് ടെസ്റ്റുകൾ ഒക്കെ നടത്തി. അവർ ഒരിക്കലും ഗർഭിണിയാകില്ലെന്ന് ആ ടെസ്റ്റുകൾ വിധി എഴുതിയപ്പോൾ ഉമ്മക്ക് കാളി വർദ്ധിച്ചു. ഒരു പക്ഷെ ആ വീട്ടിൽ ഒരു കുഞ്ഞിക്കാല് കണ്ടിരുന്നെങ്കിൽ എല്ലാ പ്രശ്നവും അവസാനിച്ചെനെ എന്ന് അവന് പലപ്പോഴും തോന്നിരുന്നു. അതോടെ വീട്ടിലേക്കുള്ള പോക്ക് വല്ലാതെ കുറയുകയും ചെയ്തു. കുടാതെ ഇക്കയുടെ ബിസ്സിനസ്സ് പാര്‍ട്ടനര്‍ ഒരു സ്ത്രി ആയിരുന്നു. അവരുമായുള്ള വഴി വിട്ട ഇക്കയുടെ ബന്ധം സൈനൂത്ത അറിഞ്ഞതിനാല്‍ അവര്‍ തമ്മിലും കണ്ടാല്‍ മിണ്ടാത്ത അവസ്ഥയായി. കുടാതെ ആ സ്ത്രിയില്‍ ഇക്കയുടെ ബീജം വളരാനും തുടങ്ങി. ഗര്‍ഭിണിയായ ആ സ്ത്രിയെ വിട്ടു ഇക്ക നാട്ടിലേക്ക് ഉള്ള വരവും കുറച്ചു. മാസാമാസം അയച്ച് തരാറുള്ള പൈസയും അയച്ച് തന്നീട്ടു മാസങ്ങളായി. ആ വീട് ഒരു നരകമായി റിയാസ്സിന് തോന്നി തുടങ്ങിയ കാലം.
ഇടയ്ക്കിടെ ആശ്വാസം എന്നപോലെ പാത്തൂമ്മ അവനെ കാണാന്‍ വരാറുണ്ടായിരുന്നു. കൈകളില്‍ ബലമായി തിരുകി തരുന്ന നോട്ടുകള്‍ അവന്‍ വേണ്ടന്നു പറഞ്ഞാലും അവര്‍ അതിന് സമ്മതിക്കുമായിരുന്നില്ല. അതൊരു പ്രാശ്ചിത്തമാണോ അതോ ഉപകാര സ്മരണകായുള്ള ഉപഹാരമോ ആയാണ് അവന് തോന്നിയത്. കാരണം ലൈല ഇന്നൊരു കുഞ്ഞിന്റെ മാതാവാണ്. അതിന്‍റെ സൃഷ്ടാവാകട്ടെ റിയാസും.
സ്വന്തം വീട്ടില്‍ കുഞ്ഞിക്കാല് കാണാത്തത്തില്‍ വഴക്കും എന്നാല്‍ ലൈലയുടെയും പാത്തൂമ്മയുടെയും വീട്ടില്‍ കുഞ്ഞിക്കാല് കണ്ടത്തിന്റെ സന്തോഷവും.
ജീവിതത്തിന്റെ കനത്ത തീച്ചൂളയിലൂടെ അവന്‍റെ ജീവിതം നയിച്ചുകൊണ്ട് പോകുന്ന നേരത്താണ്