“എത്ര നാളായെടാ നീയൊക്കെ ഈ ഒളിഞ്ഞുനോട്ടം തുടങ്ങിയിട്ട്?” ഹൈമയുടെ അടുത്ത ചോദ്യം വന്നു.
“അത്…”
“പറയെടാ…അല്ലെങ്കിൽ നിങ്ങൾ ഒക്കെ ഇവിടെ നിന്നു പോകാൻ തയ്യാറായിക്കോ”. അവന്റെ വിക്കു വീണ്ടും കേട്ടപ്പോൾ ഹൈമ ചീറി
ഉടൻ വന്നു മറുപടി: “അയ്യോ…ഞങ്ങളെ ഓടിക്കരുത്…ഞാൻ പറയാം…ഹൈമചേച്ചി വന്ന അന്ന് മുതൽ ഞങ്ങൾ നോക്കുന്നതാ. എല്ലാം നബീല്‍ പറഞ്ഞിട്ടാ… ഇനി നോക്കില്ല.
ഹൈമ അത് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു തരിപ്പ് അവള്ടെ ഉള്ളിലൂടെ പാഞ്ഞു പോയി. എങ്കിലും ഗൗരവം ഒട്ടും കുറക്കാതെ ഹൈമ മേലാൽ ഇതാവർത്തിക്കരുത്…ഇതവണത്തേക്കു ക്ഷമിച്ചിരിക്കുന്നു എന്ന് അവനെ താക്കീതു ചെയ്തു. ” പാവം ചെക്കനല്ലേ…നന്നായിട്ടു പേടിക്കും. ആ കാരണവന്മാരുടെ ഏക പ്രതീക്ഷ ഇവനല്ലേ…അത് കൊണ്ട് ഇപ്പ്രാവശ്യം ക്ഷമിച്ചേക്കാം”; ഇതായിരുന്നു ഹൈമ ചിന്തിച്ചത്. എന്തായാലും അന്ന് തന്നെ ഹൈമ വെന്റിലേറ്ററിന്റെ അളവെടുത്തു.ആ അളവിൽ സന്ദീപിനെക്കൊണ്ട് തന്നെ ടൗണിലെ മരക്കമ്പനിയിൽ നിന്നും ഒരു തേക്കിൻ പലക വാങ്ങിപ്പിച്ചു അത് വെന്റിലേറ്ററിൽ ആണിയടിച്ചുറപ്പിച്ചു മറച്ചിട്ടേ ഹൈമക്ക് സമാധാനം ആയുള്ളൂ.
പകൽ മുത്തശ്ശിയോടൊപ്പം സമയം ചിലവഴിച്ചപ്പോൾ ഹൈമ സന്ദീപിനെക്കുറിച്ചും നെബീലിനെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കി. രണ്ടു പേരും ഇപ്പോൾ ഇണ പിരിയാത്ത കൂട്ടുകാരാണ്. നബീൽ സന്ദീപിനെക്കാൾ നാല് വയസ്സ് മൂപ്പു കൂടുതൽ ഉള്ളതാണ്.(സന്ദീപിന് പതിനാലും നെബീലിന് പതിനെട്ടും). തോറ്റു തോറ്റു സന്ദീപിനോടൊപ്പം എത്തിയതാണ്.