ദത്തന്‍റെ സ്വന്തം ലിസ്സ [ദേവദത്തന്‍]

Posted by

ദത്തന്‍റെ സ്വന്തം ലിസ്സ

DATHANTE SWANTHAM LISSA bY ദേവദത്തന്‍

ഹായ് ഫ്രണ്ട്‌സ് ഞാൻ ദേവദത്തൻ. എന്റെ ജീവിതം തന്നെ ആദ്യമായി ഇവിടെ ഒരു കഥപോലെ ഇടുന്നു. സപ്പോർട്ട് ചെയ്യണം എന്നെ നിങ്ങൾ എന്നു പറയുന്നു. ഞാൻ നേരിട്ട് കാര്യത്തിൽ പോവുകയാണ്.

ഞാൻ ഒരു സാദാരണ കുടുംബത്തിൽ ജനിച്ചു. Intercat കല്യാണം ആയതിനാൽ എന്റെ അച്ഛനെയും അമ്മയെയും അച്ഛന്റെ വീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കി. അമ്മയും അച്ഛനും കൂടി അവിടെനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി.

അതിനിടയിൽ ഞാനും അവർക്കു ജനിച്ചു പൊതുവെ അച്ഛൻ ഒരു തമിഴ് ബ്രാഹ്മണൻ ആയതുകൊണ്ട് എന്നെയും ആ രീതിയിൽ തന്നെ അവർ വളർത്തി.

ഞാൻ എന്നാൽ അവർക്കു ജീവൻ ആയിരുന്നു. അതുകൊണ്ട് തന്നെ അവർ എനിക്കു നല്ല ഫ്രീഡം തന്നിരുന്നു. ഞങ്ങൾ അച്ഛനും അമ്മയും ഞാനും നല്ല കൂട്ടുകാരെ പോലെ ആയിരുന്നു. എന്തെന്നാൽ എന്റെ വിധി ഓ എന്തോ എനിക്കെന്റെ അച്ഛനെ നഷ്ടപ്പെട്ടു.

 

അച്ഛന്റെ വിയോഗത്തിൽ നിന്നും അമ്മ രക്ഷപെട്ടു വരാൻ അതികം സമയമെടുതു. ഞാനും അതേ. എന്തെന്നാൽ വിധിയെ പഴി ചാരി ഞാനും അമ്മയും ജീവിച്ചു. ഞാൻ വളർന്നു പ്ലസ് ടു ആയി. ആ സമയത്തു തന്നെ അമ്മയ്ക്ക് ഗവണ്മെന്റ് ആശുപത്രിയിൽ ജോലിയും കിട്ടി.

ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചു ആ സമയത്താണ് എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു കൊണ്ട് ആ സംഭവം അരങ്ങേറ്റം കുറിച്ചത്.

ക്ലാസ്സിൽ പൊതുവെ ഉഴപ്പി നടന്നു എങ്കിലും എക്സാം വരുമ്പോൾ എല്ലാ സബ്ജെക്ട്നും നല്ല ടോപ് മാർക്ക്‌ തന്നെ കിട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *