മഞ്ഞുരുകും കാലം 7 [വിശ്വാമിത്രൻ]

Posted by

“വരുമഡേയ്. ഇപ്പൊ മോൻ റൂമിൽ പോയി കെടക്കാൻ നോക്ക്. ഒടുക്കത്തെ തണുപ്പ്”
ഹോട്ടലിലിന്റെ രണ്ടാം നിലയിൽ ആണ് ഞങ്ങടെ റൂം. വെറുതെ ലിഫ്റ്റിൽ കയറിപോകണ്ട എന്ന് വെച്ച ഞാൻ കോണിപ്പടികളുടെ അടുത്തേക്ക് നീങ്ങി. ആദ്യത്തെ നിലയുടെ അറ്റത്തെത്തിയപ്പോൾ മുകളിലത്തെ ലാൻഡിങ്ങിൽ നിന്ന് അടക്കിപ്പിടിച്ച വർത്തമാനവും ചിരിയും.
ആരഡേയ് പബ്ലിക് ആയിട്ട് ചുറ്റിക്കളി?
അതും ലൈറ്റൊക്കെ ഇട്ടിട്ടു?
ഒളിഞ്ഞു നോക്കാൻ ഒരു സ്‌കോപ്പുമില്ലാത്ത സ്ഥലം. ക്‌ളാസ്സിലെ ആരോ ആണെന്ന് ഉറപ്പാണ്. ഞങ്ങളല്ലാതെ ഈ ഹോട്ടലിൽ വേറെ ആരുമില്ല. ഞാൻ മെല്ലെ തിരിച്ചിറങ്ങി ലിഫ്റ്റിലേക്ക് കയറി.
നടന്നു ശാന്തമായ മനസ്സ് ആ കൊലുസിന്റെ കിലുക്കവും അടക്കിപ്പിടിച്ച ചിരിയും കേട്ട് തിരിച്ചു പഴയ അവസ്ഥയിലേക്ക് പോയിരുന്നു.
ലിഫ്റ്റിൽ കയറി രണ്ടാം നിലയിൽ എത്തിയപ്പോൾ അതാ അവരുടെ റൂമിന്റെ പുറത്തുനിന്നു ചിഞ്ചു ഫോണിൽ ആരെയോ വിളിക്കുന്നു.
“ചേച്ചിയാ” എന്നവളെനിക്ക് ആംഗ്യം തന്നു.
പഴയതെന്നു തോന്നിപ്പിക്കുന്ന ഒരു നൈസ് വെള്ള ചുരിദാറും അയഞ്ഞ പാന്റുകളുമായിരുന്നു അവൾ ധരിച്ചിരുന്നത്.
ഏറെ നാളായി അവളുമായി സംബന്ധിച്ചിട്ടു. അതിന്റെ ഒരു കഴപ്പും കൂടാതെ നേരത്തെ അറിഞ്ഞ സംഭവവികാസങ്ങളുടെ ഒരു തരം മാനസിക പിരിമുറുക്കവും. അവൾ തിരിഞ്ഞു റൂമിന്റെ കതകു തുറക്കാൻപോയപ്പോൾ പുറകിൽ നിന്നും ഞാൻ കടന്നു പിടിച്ചു.

അവളുണ്ടോ പതറുന്നു.
“ശെരി ചേച്ചി, ഞാൻ ഉറങ്ങാൻ പോവുവാ”, എന്നുപറഞ്ഞു മൊബീല് അവൾ ഓഫ് ചെയ്തു. അവളുടെ വലത്തേ കഴുത്തിൽ മുഖം പൂഴ്ത്തി നില്കുന്നെ എന്റെ മുഖം പിടിച്ചു ഉയർത്തി. ആ മൃദുവായ തവിട്ടുനിറമുള്ള കണ്ണുകളുടെ പുരികങ്ങൾ വളച്ചു “എന്തേയ്” എന്ന് എന്നോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *