സ്വർണ രോമങ്ങൾ അവളുടെ പൊക്കിൾ ചുഴിയിൽ നിന്നും അടിവയറ്റിലേക്കു അരിച്ചിറങ്ങി… അതിനു കുറുകെ തിരുമേനി ആ ചരടു കെട്ടി… കല്ല്യാണിയുടെ അടിവയർ ഒന്നു പിടച്ചു….
ചരടു കെട്ടിയ ശേഷം തിരുമേനി ഉറച്ച സ്വരത്തിൽ പറഞ്ഞു…
“മോളെ കല്ലു…,ഏഴു നാളത്തെ വിശിഷ്ട പൂജകളാൽ എഴുതി വിളക്കിയ പഞ്ചലോഹ തകിട് ആണ് ഇത്.. ഇതിനെ നിസ്സാരമായി കാണാനോ ആശുദ്ധം വരുത്താനോ പാടില്ല… നിന്റെ മാസമുറ സമയത്തു ഇത് അഴിച്ചു വെക്കുക അല്ലാത്തപ്പോൾ എല്ലാം ഇത് അരയിൽ വേണം…. എന്നാൽ ശരി പ്രാര്ഥിച്ചിട്ടു എണീറ്റ് ഭക്ഷണം കഴിച്ചോളൂ….”
ഒന്നുകൂടെ പ്രാർത്ഥിച്ചു മുത്തച്ഛന്റെ അനുഗ്രഹവും വാങ്ങി അവർ എല്ലാവരും അടുക്കളയിലേക്കു നടന്നു.. തന്റെ അരയിലെ ചരടു കല്ല്യാണിക്ക് ഒരു പുതു വികാരം നൽകി കൊണ്ടിരുന്നു…………
ബാംഗ്ലൂരിലെ ഫാസ്റ്റ് ഫുഡ് മാത്രം കഴിച്ചു വളർന്ന അവൾക്കു സുഭദ്ര നാക്കിലയിൽ വിളമ്പിയ സദ്യ അത്ഭുതമായി തോന്നി…. ഇല വടിച്ചു ശുദ്ധം വരുത്തിയാണ് അവൾ എണീറ്റത്…
തുടർന്ന് ബാലുവും അശ്വതിയും കല്ല്യാണിയും കൂടി മുറിക്കഗത്തു കേറി കുശലങ്ങൾ പറയാൻ തുടങ്ങി….
കല്ല്യാണി തന്റെ ഐഫോൺ എടുത്തിട്ട് ബാലുവിനോടും അശ്വതിയോടും പറഞ്ഞു… ” നോക്ക് നിങ്ങൾ രണ്ടാളും എന്റെ ഇരു വശത്തും കിടക്ക്..എന്നിട് കുപ്പായം പൊന്തിച്ചു അരയിലെ ചരടു കാണിക്ക് നമുക്ക് സെൽഫി എടുക്കാം…”
ഇത് കേട്ട പാടെ അശ്വതി കല്ല്യാണിയെ വിലക്കി…” പാടില്ല കല്ലു.. മുത്തച്ഛൻ പറഞ്ഞതല്ലേ ഈ തകിടിനെ നിസ്സാരമായി കാണരുത് എന്ന്… അതൊന്നും വേണ്ട..”