അഭി ഒന്ന് നന്നായി ചമ്മി. അല്ലേലും ഇപ്പൊ സുനിതേച്ചി വീട്ടിൽ വന്നാൽ അഭിയെ കുറിച്ചുള്ള ആധി പറയാനെ നേരമുള്ളൂ. ഗൾഫിൽ ഉപ്പാന്റെ കടയിലേക്ക് അഭിയ്ക്കൊരു വിസ ശരിയാക്കുന്നുണ്ട്. എല്ലാം ശരിയാക്കുന്ന വരെ അഭിയോട് ഒന്നും പറയണ്ട ഓൻ എന്തേലും പറഞ്ഞ മുടക്കും, എല്ലാം ശരിയായാൽ ഞാൻ എങ്ങനേലും ഉന്തി തള്ളി ഓനെ അയച്ചോളാം എന്ന് പറഞ്ഞിരിക്കയാ സുനിതേച്ചി.
‘ പോകാം അൻഷീ?’
‘ആ പോകാം, ഉമ്മാ ഞാൻ വരാട്ടോ,
‘ 3-4 ദിവസം നിന്നിട് വേഗം വരണംട്ടോ, ആടെയെന്നെ കൂടിയേക്കരുത്’
ഞങ്ങളുടെ സംസാരം കേട്ട് അഭി കളിയാക്കി.
‘ഞങ്ങളുടെ ഒക്കെ കാര്യത്തിൽ ആണിനോടാ പറയുക, അച്ചി വീട്ടില് തന്നെ കൂടല്ലേ, 2 ദിവസം കൊണ്ട് വരണെ എന്ന് ‘
‘ ഓരോ ആൾക്ക് ഓരോ ആചാരല്ലേ മോനെ’
ഉമ്മ ചിരിച്ചു.
‘ അൻഷി ഇനി ഗൾഫിലേക്ക് പോണില്ലേ? ‘
യാത്രക്കിടെ ഓട്ടോയിലെ മിറർ എനിക്ക് നേരെ ആക്കി കൊണ്ട് അഭി ചോദിച്ചു.
‘ ഇല്ല അഭിയേട്ടാ, മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടിയാലല്ലേ പോകാൻ പറ്റു. ഇനിയിപ്പോ കോളേജ് തുറക്കാനുമായി’
‘അൻഷി അതിനു കോളേജിൽ ചേർന്നോ? ‘
അവന്റെ കണ്ണുകൾ എന്റെ ദേഹത്തു തന്നെയാണ്. ചുമ്മാ പുറത്തേക്ക് നോക്കാനുള്ള ഭാവത്തിൽ ഞാൻ സൈഡിലേക്ക് മാറിയിരുന്നു കൊണ്ട് പറഞ്ഞു,
ചേർന്നില്ല, ചേരും അഡ്മിഷൻ ആവുന്നതേ ഉള്ളു’
‘അപ്പൊ അക്കരെയും ഇക്കരെയും ആയി നിക്കൽ ആണല്ലേ 2 ആൾക്കും വിധി’
ഇതും പറഞ്ഞു അഭി വീണ്ടും മിറർ അഡ്ജസ്റ്റ് ചെയതു. അവൻ അഡ്ജസ്റ്റ് ചെയ്യുന്നത് മുഖത്തേക്കല്ല മാറിലേക്കാണ് എന്നെനിക്ക് മനസ്സിലായി. ഇന്നിട്ടിരിക്കുന്ന ചുരുദാറ് കുറച് ടൈറ്റ് ആണ്, അവനത് നല്ല ദർശന സുഖം നൽകുന്നുണ്ടെന്ന് എനിക്ക് മനസിലായി. എന്നെ കൊള്ളാവുന്നത് കൊണ്ടാണല്ലോ അവൻ വീണ്ടും കണ്ണാടി മാറ്റി നോക്കുന്നത് എന്നോർത്തപ്പോൾ ചെറിയൊരു അഹങ്കാരം തോന്നി.
‘എന്തായാലും അഭിയേട്ടൻ പോകുന്നതിനു മുമ്പ് ഞാൻ പോകില്ല’ ഞാൻ ചിരിച്ച കൊണ്ട് പറഞ്ഞു
‘അതിനു ഞാൻ എവിടെ പോകുന്നു’