കുരുതിമലക്കാവ് 6 [ Achu Raj ]

Posted by

പതിയെ അവന്‍ അവളുടെ മാറിടങ്ങളിലേക്ക് കൈകള്‍ കൊണ്ട് പോയപ്പോള്‍ അവള്‍ അവന്‍റെ വയറ്റില്‍ ഇടിച്ചു….. എന്നിട്ട് ചിരിച്ചു കൊണ്ട് അവനെ വിട്ടകന്നു അടുത്ത് കണ്ട തൂണില്‍ ചാരി നിന്നു കൊണ്ട് അവള്‍ നഖം കടിച്ചു……
അതുകൂടി കണ്ടപ്പോള്‍ അനിരുദ്ധന്റെ സപ്ത നാടികളിലും കാമം ജ്വലിച്ചുയര്‍ന്നു……
അവന്‍ അവളുടെ അടുത്തേക്ക് നീങ്ങിയപ്പോള്‍ എന്തോ കണ്ട പോലെ അവള്‍ മുന്നോട്ടാഞ്ഞു……
അവിടെ തൂണില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു കവറില്‍ അവള്‍ നോക്കി….. അതില്‍ ഒരു കള്ളിന്റെ കുപ്പിയും മറ്റൊരു വലിയ പാത്രവും ഉണ്ടായിരുന്നു…..
അവള്‍ തെല്ലു ദേഷ്യത്തോടെ അവനെ നോക്കി….
“ഇല്ല ,,,, നിര്‍ത്തി…. സത്യമായും നിര്‍ത്തി…. നീയാണെ ഇന്നത്തോടെ നിര്‍ത്തി…..”
ദേഷ്യഭാവത്തില്‍ ചുവന്ന അവളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു…. അവള്‍ ആ കള്ളും കുപ്പി താഴേക്കു വലിച്ചെറിഞ്ഞു…..
ഏതോ വലിയൊരു പാറയില്‍ ആ കള്ളും കുപ്പി സ്വയം തകര്‍ന്നു വീണപ്പോള്‍ ഇന്നിനി എവിടെ പ്പോയി കള്ള് കുടിക്കും എന്നാ ചിന്ത പുറത്തു കാണിക്കാതെ അനിരുദ്ധന്‍ സുനന്ദയെ നോക്കി……
കവറിലെ അടുത്ത പാത്രം തുറന്ന സുനന്ദ അതില്‍ ഭക്ഷണമാണ് കണ്ടത്….. അവള്‍ അനിരുദ്ധന്റെ നേരെ നോക്കി….
“എന്‍റെ ഉച്ച ഭക്ഷണമാണ്……. കവലയിലെ നാണു നായര്‍ കൊടുത്തു വിട്ടതാ……”
“ഇതുവരെ കഴിച്ചില്ലേ…. സമയം ഒത്തിരി ആയല്ലോ….. എന്താ കഴിക്കഞ്ഞേ….”
സുനന്ദ സംശയത്തോടെ നോക്കി കൊണ്ട് ചോദിച്ചു….
“എനിക്ക് സമയത്തിന് ഭക്ഷണം വെച്ച് തരാനും വിളമ്പി തരാനും ഒന്നും ആരുമിലല്ലോ….. അപ്പൊ തോന്നുബോഴൊക്കെ ആണു കഴിപ്പ്‌”
അല്‍പ്പം ഇല്ലാത്ത സങ്കടം അത് പറയുമ്പോള്‍ മുഖത്തണിയാന്‍ അനിരുദ്ധന്‍ മറന്നില്ല….
“ഇനി മുതല്‍ ഞാനുണ്ടല്ലോ….. ഞാന്‍ വെച്ചുണ്ടാകി തന്നോളം….അത് പോരെ”
ഒരു ഭാര്യയുടെ അവകാശത്തോടെ സുനന്ദ അത് പറഞ്ഞു…… അടുത്ത് കണ്ട ഒരു പാത്രം പായയിലേക്ക് വച്ച് കൊണ്ട് അവള്‍ അവനു നേരേ നോക്കി……
അനിരുദ്ധന്‍ ഉടനെ തന്നെ ആ പാത്രത്തിനു മുന്‍പിലായി ഇരുന്നു…..
അവള്‍ സ്നേഹത്തോടെ ആ പാത്രത്തില്‍ ഭക്ഷണം വിളമ്പി…..
“നീയും കഴിക്കു”
അനിരുദ്ധന്‍ പറഞ്ഞു….
“വേണ്ട…. ഞാന്‍ കഴിച്ചത….. ഞാന്‍ ഇവിടെ ഇരുന്നോളാം..”
അത് പറഞ്ഞുകൊണ്ട് അവള്‍ ഭര്‍ത്താവിനെ ഊട്ടുന്ന നല്ലൊരു ഭാര്യയെന്നോണം അവന്‍റെ അരികിലിരുന്നു…..
അനിരുദ്ധന്‍ പതിയെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി….. ഒരെണ്ണം അടിച്ചിട്ടാണ് എന്നും കഴിക്കാറ്,,,,,, ആ പതിവ് ഇന്ന് തെറ്റിയതില്‍ പക്ഷെ അവളുടെ സാന്നിധ്യം അവനു ആശ്വാസമേകി……
അവന്‍ അവള്‍ക്കു നേരെ ഒരു ചെറിയ ഉരുള ചോറ് നീട്ടിയപ്പോള്‍ വളരെ സന്തോഷത്തോടെ അത് അവള്‍ വാങ്ങി കഴിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി…… അവള്‍ പുഞ്ചിരിച്ചു കൊണ്ട് അവന്‍ കൊടുത്ത ഭക്ഷണം കഴിച്ചു….
“എന്തിനാ കരയുന്നെ?”
“സന്തോഷം കൊണ്ട….. എനിക്കിനി ജീവിതത്തില്‍ ഒന്നുംവേണ്ട…. ഇങ്ങനെ എന്നും എന്നോട് കൂടെ ഉണ്ടായാല്‍ മതി….. മരിക്കുമ്പോള്‍ പോലും എന്റെ കൂടെ ഉണ്ടായാല്‍ മതി…”
അവള്‍ കണ്ണുനീരാല്‍ അത് പറഞ്ഞുകൊണ്ട് അവന്‍റെ ഇടതു കയ്യില്‍ പിടിച്ചുകൊണ്ടു അവന്‍റെ ചുമലില്‍ ചാരിയപ്പോള്‍ ജീവിതത്തില്‍ ആദ്യമായി അനിരുദ്ധന് അവളോട്‌ സ്നേഹം തോന്നി…..
പക്ഷെ അവളുടെ മാറിടങ്ങളുടെ മാദവത്വം പെട്ടന്ന് തന്നെ സ്നേഹത്തെ കാമത്തിന്‍റെ ലോകത്തേക്ക് ആനയിച്ചു…….
“നീ കരയാതെ…. ഞാന്‍ എന്നും കൂടെ ഉണ്ടാകും…. “
അനിരുദ്ധന്‍ അവളുടെ മുടിയിഴകളില്‍ തലോടി കൊണ്ട് പറഞ്ഞു…..

ഭക്ഷണം കഴിഞ്ഞെണീറ്റ അനിരുദ്ധന്‍ അടുത്തുള്ള മണ്‍കൂജയില്‍ നിന്നും വെള്ളം കുടിക്കുമ്പോള്‍ സുനന്ദ അവന്‍ കഴിച്ച പാത്രങ്ങള്‍ കഴുകി വച്ചു………..
അവളില്‍ ഒരു ഉത്തമ ഭാര്യയെ അനിരുദ്ധന്‍ നോക്കി കണ്ടു…..
“നീ ചക്കിയോടു പറഞ്ഞോ?”
“ഇല്ല … പറയണം….. അവള്‍ക്കു സന്തോഷമാകുയെ ഉള്ളു…. എന്നെ ഒത്തിരി ഇഷ്ട്ടമ അവള്‍ക്കു…..”

Leave a Reply

Your email address will not be published. Required fields are marked *