തരം ഗന്ധങ്ങൾ കുമിഞ്ഞുകൂടി നിന്നിരുന്നു…. അതെന്തിന്റെ മണമാണെന്ന് മനസ്സിലായില്ലെങ്കിലും ആ ഗന്ധം എന്നെ വല്ലാതെ ആകര്ഷിക്കുന്നുണ്ടെന്ന് എനിക്കുതോന്നി….
ഒരുപക്ഷെ നഗ്നരായി കെട്ടിപ്പുണർന്നുകിടക്കുന്ന മിഥുനങ്ങളുടെ ഗന്ധമായിരിക്കാം അത്… അങ്ങനെയെങ്കിൽ സുരേഷേട്ടനും ഞാനും കെട്ടിപ്പുണർന്നുകിടക്കുമ്പോളും ഈ ഗന്ധമായിരിക്കും ഞങ്ങളിൽ നിന്ന് ഉയരാൻ പോകുന്നത്… മൂക്കുവിടര്തി ഞാനാ ഗന്ധത്തെ ആഞ്ഞു ശ്വസിച്ചു….പതിയെ ആ പുതപ്പ് വീണ്ടും മൂടിവെച്ച് കിടക്കയുടെ അരികിലേക്ക് നീങ്ങി കിടക്കുമ്പോഴും എന്റെയുള്ളിൽ വല്ലാത്തൊരു ഇച്ഛാഭംഗം നേരിട്ടുകൊണ്ടിരുന്നു….
“ഛെ!!! നേരത്തെ ആന്റി പറഞ്ഞപ്പോൾ ഉടുപ്പെല്ലാം അഴിച്ചിട്ടുകിടക്കാൻ സമ്മതിക്കാമായിരുന്നു…. എങ്കിൽ ഇപ്പോൾ അവരുടെ ഇടയിൽ ചൂടും കൊണ്ട് സുഖമായി കിടക്കാമായിരുന്നു….”
ആ സമയത്ത് അതനുസരിക്കാൻ തോന്നാതിരുന്നതിന് മനസ്സിനെ അറിഞ്ഞു ശപിച്ച് ഞാൻ തിരിഞ്ഞുകിടന്നു…. പതിയെ പതിയെ വീണ്ടും ഞാൻ ഉറക്കത്തിലേക്ക് വീണുപോയി….നേരം ഏതാണ്ട് നല്ലവണ്ണം വെളുത്തശേഷമാണ് ആന്റിയെന്നെ വിളിച്ചെഴുനേൽപ്പിച്ചത്… അപ്പോഴേക്കും ഓടാൻ പോകേണ്ട സമയമെല്ലാം കഴിഞ്ഞിരുന്നു…
“ഏട്ടൻ വന്നില്ലേ ആന്റി???…”
“ഹ്മ്മ്…. ആ ഒരു ചിന്തയെ ഉള്ളു പെണ്ണിന്….”
ആന്റിയെന്റെ കവിളിലൊന്ന് നുള്ളിക്കൊണ്ട് എനിക്ക് പേസ്റ്റും ബ്രഷും എടുത്തുതന്നു..
“അവൻ വന്നപ്പോ പാതിരയായി… അത് കാരണം ഓടാൻ പോയില്ല…. ഇപ്പൊ ബ്രഷിങ് കഴിഞ്ഞ് അങ്ങോട്ട് പോയതേയുള്ളു…. പിന്നേ… നീ വേഗം കുളിക്കാൻ നോക്കിക്കോ… റാണി വിളിച്ചിരുന്നു… നിങ്ങളുടെ ഡ്രൈവർക്കെന്തോ വയ്യാത്ത കാരണം ഇന്ന് വരാൻ പറ്റില്ലെന്ന് പറഞ്ഞ്… നീ ബുക്കൊക്കെ കൊണ്ടുവന്നിട്ടില്ലേ.. ഇന്ന് സുരേഷേട്ടന്റെ കൂടെ പൊയ്ക്കോ ക്ലാസ്സിലേക്ക്…. അതുപോരെ… ”
ആന്റിയുടെ ചോദ്യം കേട്ടതും എന്റെയുള്ളിൽ ആയിരമായിരം ആഹ്ലാദത്തിന്റെ അമിട്ടുകൾ പൊട്ടിവിരിഞ്ഞു…
“ആഹ്… മതി… അതുമതി ആന്റി….”
ഞാൻ അക്ഷരാർത്ഥത്തിൽ മനസ്സുകൊണ്ട് തുള്ളിച്ചാടുകയായിരുന്നു…. വേഗം തന്നെ ബ്രഷിങ് കഴിഞ്ഞ് അതോടൊപ്പം കുളിയും കഴിച്ചപ്പോഴേക്ക് ആന്റി എനിക്കുള്ള ബ്രെഡും ബട്ടറും കോഴിമുട്ടയുമെല്ലാം റെഡിയാക്കിയിരുന്നു… അതൊക്കെ കണ്ടപ്പോൾ തന്നെ എന്റെ കണ്ണും വായും ഒന്നിച്ചു നിറഞ്ഞു… ബട്ടറും കോഴിമുട്ടയുമൊക്കെ കഴിച്ച കാലം മറന്നിരിക്കുന്നു…
“ഹ്മ്മ്…ഇനി വേഗം കഴിച്ചു റെഡിയായിക്കോ…. നിനക്കുള്ള യൂണിഫോം സുരേഷ് വീട്ടിൽ പോയി വാങ്ങികൊണ്ടുവന്നിട്ടുണ്ട്… അത് ഞാനാ ബെഡ്‌റൂമിൽ വെച്ചിട്ടുണ്ട്… അപ്പോഴേക്കും അവനും റെഡിയായിക്കോളും… ”
ഹാളിലൂടെ സുരേഷേട്ടന്റെ മുറിയിലേക്ക് പോകാനായി എത്തിനോക്കിയ എന്നെ ആന്റി ഡൈനിങ് ടേബിളിനരികിൽ പിടിച്ചിരുത്തി…
“അതൊക്കെ കഴിഞ്ഞിട്ട് ചേട്ടന്റെ അടുത്തേക്ക് പോയാൽ മതി കേട്ടോടി… അല്ലെങ്കിൽ പുതുപ്പെണ്ണും പുതുമണവാളനും കൂടി റൊമാൻസ് കളിക്കാനിരുന്ന് ഉള്ള നേരം മുഴുവൻ കലയും…. ഹ്മ്മ്… വേഗം കഴിച്ചേ…..”
എന്റെ മനസ്സിലുള്ളത് പൂർണമായും ആന്റി വിളിച്ചുപറയുന്നത് കേട്ടപ്പോൾ ഞാൻ ചമ്മിയ ചിരിയോടെ ബ്രെക്ക്ഫാസ്റ് കഴിക്കാനിരുന്നു…. വേഗം തന്നെ