സെക്സ്‌ ആൻഡ്‌ മി

Posted by

സെക്സ്‌ ആൻഡ്‌ മി

sax and me bY Anas

 

എന്നെ നിങ്ങൾക്ക്‌ അനസ്‌ എന്ന് വിളിക്കാം.29 വയസ്സുള്ള ഒരു അവിവാഹിതനാണ്‌.ഇത്‌ എന്റെ ജീവിത കഥയാണ്‌. നിങ്ങൾ ഉദ്ധേശിക്കുന്നത്രേം മസാല ഉണ്ടാവുമോ എന്നറിയില്ല.പക്ഷെ കമ്പിക്ക്‌ വേണ്ടി എരിവ്‌ കേറ്റാതെ ലൈഫ്‌ മാത്രം പറയാനാണ്‌ ശ്രമിക്കുന്നത്‌. കൗൺസലിംഗ്‌ എനിക്ക്‌ ജോലിയല്ല.പക്ഷെ എന്തോ കാരണങ്ങളാൽ ഇന്ന് ഒരുപാടാളുകൾക്ക്‌ കൗൺസലിംഗ്‌ കൊടുക്കുന്നു. കുട്ടിയായിരിക്കുമ്പോൾ മുതൽ ആളുകളോട്‌ സംസാരിക്കുവാനും എത്ര സമയം വേണമെങ്കിലും അവരെ കേട്ടിരിക്കുവാനും അതിയായ ഉത്സാഹമായിരുന്നു എനിക്ക്‌.അത്‌ കൊണ്ട്‌ തന്നെ ചെല്ലുന്നിടത്തെല്ലാം സ്വീകാര്യനായിരിക്കുവാൻ കഴിയുക എന്നൊരു ഭാഗ്യം ലഭിച്ചു.വളരെ ചെറുപ്പത്തിലെ കൂടെ കൂടിയ വായന ആയിരിക്കാം ഇതിലെന്നെ സഹായിച്ചത്‌.

പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞ്‌ ഞാൻ പഠിച്ച കോളേജിൽ തന്നെ ഒരു താൽക്കാലിക നിയമനത്തിൽ അധ്യാപകനായി ജോലി നോൽക്കുന്ന സമയത്താണ്‌ എന്റെ ഏറ്റവും അടുത്ത സുഹൃത്തായ റോണി ഒരു വിഷമം പറഞ്ഞെന്നെ വിളിക്കുന്നത്‌.അവന്റെ ഭാര്യ ഡിവോഴ്സ്‌ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ അയച്ചിരിക്കുന്നു.ജോലി സംബന്ധമായി അവൻ തിരുവനന്തപുരത്തും ബെറ്റി എറണാകുളത്തുമാണ്‌ താമസം.മാസത്തിൽ രണ്ട്‌ തവണ അവൻ ഇവിടെ വരാറുമുണ്ട്‌.എന്റെ അറിവിൽ അവരുടെ ഇടയിൽ യാതൊരു പ്രശ്നവുമില്ലാതിരുന്നതുകൊണ്ട്‌ എനിക്കീ വാർത്ത ഒരു ഷോക്ക്‌ ആയിരുന്നു.ബെറ്റിയുടെ പ്രശ്നങ്ങൾ എന്താണെന്ന്  റോണിക്കും വലിയ ധാരണയില്ലെന്ന് അവൻ പറഞ്ഞു.ഞാൻ അവളോട്‌ സംസാരിച്ച്‌ കാര്യങ്ങൾ മനസ്സിലാക്കണമെന്നാണ്‌ അവന്റെ ആവശ്യം.ബെറ്റിയായിട്ടും നല്ല ബന്ധമുണ്ടായിരുന്നതുകൊണ്ട്‌ ഞാൻ മറുത്താലോചിക്കാതെ സമ്മതിച്ചു.ഞാൻ ബെറ്റിയെ വിളിച്ച്‌ നേരിൽ കാണാൻ അനുവാദം ചോദിച്ചു.ഞായറാഴ്ച്ച അവധിയാണ്‌ അന്ന് വന്നോളൂ എന്ന് പറഞ്ഞു.

പറഞ്ഞപോലെ ഞായറാഴ്ച്ച ഞാൻ ബെറ്റിയെ വിളിച്ച്‌ വീട്ടിലുണ്ടെന്ന് ഉറപ്പ്‌ വരുത്തി ഫ്ലാറ്റിലേക്ക്‌ ചെന്നു.വളരെ സന്തോഷത്തോടെയാണ്‌ ബെറ്റി എന്നെ സ്വീകരിച്ചത്‌.”മാഷായതുകൊണ്ട്‌ ഒരു ബുദ്ധിജീവി ലുക്ക്‌ കിട്ടാനാണോ ഈ കണ്ണട?” അവൾ ചിരിച്ചുകൊണ്ട്‌ ചോദിച്ചു”. “അതൊന്നൂല്ലടോ,ഡസ്റ്റ്‌ അലർജ്ജിക്കൊരു ചെറിയ തട അത്രോള്ളൂ;” 

കുശലാന്വേഷണങ്ങൾക്കിടെ ഞാൻ പറഞ്ഞു:”ബെറ്റീ,ഞാൻ വന്നതെന്തിനാണെന്ന് തനിക്കറിയാമല്ലോ;എന്തേ പെട്ടെന്നിങ്ങനൊരു തീരുമാനം?എന്റെ അറിവിൽ You guys were living happily;പെട്ടെന്നെന്തുണ്ടായി?”

അവൾ ചിരിച്ചുകോണ്ട്‌ മറുപടി: “അനസ്‌ എന്തേ കല്യാണം കഴിക്കാത്തത്‌? If I’m right, അനസിനൊരു പ്രണയം പോലുമില്ല, അതെന്തേ? ഇതിനു മുന്നെയും നീ ഞങ്ങളോട്‌ പറഞ്ഞിട്ടുള്ളതാണ്‌, എങ്കിലും ഒന്നൂടി പറയൂ”

“ഇത്‌ ഞാൻ ചോദിച്ചതിനുള്ള ഉത്തരമല്ലല്ലോ”: 

ഞാൻ 

“ഹാ, ഉത്തരം ഞാൻ പറയാം മാഷെ, ആദ്യം നീ പറയ്‌”: അവൾ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *