നാണം കൊണ്ട് കുടുങ്ങിപ്പോയ ഞാൻ ഉമ്മയുടെ കാതിൽ പതുക്കെ പറഞ്ഞു എനിക്ക് മടിയാണ് ഇവരോടൊക്കെ പുറത്തു പോകാൻ പറ ഞാനൊറ്റയ്ക്ക് കുളിച്ചോളാം ഞാൻ വലിയ കുട്ടിയായില്ലെ…
ഏയ് അതൊന്നും പറ്റില്ല ഇന്ന് നിൻറെ കല്യാണമാണ് കല്യാണദിവസം കുട്ടികൾ ഒറ്റയ്ക്ക് കുളിക്കാൻ പാടില്ല..
മനസ്സില്ലാ മനസ്സോടെ ഞാൻ എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി…
അവിടെ കൂടി നിന്നവരുടെ കണ്ണുകൾ എന്നെ ചൂഴ്ന്നു വലിക്കുന്നതയി എനിക്ക് തോന്നി……
എന്നൽ സംഭവിക്കാൻ പോവുന്നത് ഇതിലും വലുതാണെന്ന് ആരുണ്ടറിയുന്ന്….
എന്താകും അൽതാഫിന്റെ ജീവിതത്തിൽ പിന്നീട് നടന്നത്….????