നീലാംബരി 5 [കുഞ്ഞൻ]

Posted by

“ഉം ഹും… ” അവൾ കിടക്കയിലേക്ക് കമഴ്ന്നടിച്ച് വീണു…
“ഏയ് പറ… എന്താ… എന്തോ ഉണ്ടല്ലോ…”
“എനിക്ക് ഒന്ന് കാണാൻ കൊതിയാവുന്നു…” അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു…
“ഇങ്ങു പോര്… ഞാൻ പുറത്തിറങ്ങി നിക്കാം…”
“ഓ… അതിന് ആ കാലമാടൻ താഴെയുണ്ട്… രൂപേഷ്…”
“ഉം… സൂക്ഷിക്കണം അവനെ നീ… എന്തൊക്കെയോ ദുരുദ്ദേശങ്ങൾ അവനുണ്ട്…”
“എനിക്കും തോന്നി. പക്ഷെ അമ്മ… അമ്മയല്ലേ അയാളെ ഇവിടെ നിർത്തിയിരിക്കുന്നെ… അതോണ്ടാ…”
“ഉം… ഇന്ന് എവിടെ പോയതാ എന്ന് ചോദിച്ചും കൊണ്ട് അവൻ എന്റെ മെക്കട്ട് കേറി…പക്ഷെ ഞാൻ ഒഴിഞ്ഞുമാറി…”
“ഞാൻ കണ്ടിരുന്നു… പിന്നെ എന്താ ഇപ്പൊ ചെയ്യുന്നേ…” ഒരു തലയിണ കെട്ടിപിടിച്ച് മറഞ്ഞുകൊണ്ട് അവൾ ചോദിച്ചു…
“ഞാൻ… ഇങ്ങനെ വെറുതെ ഓരോന്ന് ആലോചിച്ചും കൊണ്ട് കിടക്കുന്നു…”
“എന്താ ആലോചിച്ചേ…” അവൾ ചിണുങ്ങി
“അങ്ങനെ ഒന്നും ഇല്ല…” അവൻ ഒഴിഞ്ഞു മാറി…
“ഉം ഹും… പറ… ” അവൾ കൊഞ്ചി…
“ഏയ്… സത്യം ഒന്നുല്യാടോ… വെറുതെ…”
“എന്നാ ഞാൻ പറയട്ടെ… എന്നെ കുറിച്ചല്ലേ ഓർത്തെ…” അവൾ അഹങ്കാരത്തിൽ പറഞ്ഞു.
“ഉം…”
അവൾ തലയിണയിൽ ഉള്ള പിടുത്തം ഇറുക്കി…
“നീലു… ഇപ്പൊ ഉറങ്ങിക്കോ…”
“എന്നെ കാണണം എന്ന് തോന്നുന്നില്ലേ…” അവൾ ചോദിച്ചു…
“തോന്നലൊക്കെ ഉണ്ട്… പക്ഷെ… ”
“ഉം… എന്ന കിടന്നുറങ്ങിക്കോ… ” അവൾ ഫോൺ വച്ച് തലയിണ കെട്ടി പിടിച്ച് കമഴ്ന്നു കിടന്നു… പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
ആ ചാരി ഇട്ട വാതിൽ കുറ്റിയിടാൻ മറന്നു പോയിരുന്നു…
ആ വാതിൽ പഴുതിലൂടെ ഒരു നിഴൽ മുറിക്ക് പുറത്ത് കറങ്ങി നടന്നു… വാതിൽ ചാരിയിട്ടേ ഉള്ളു എന്ന് മനസിലാക്കിയ ആ നിഴൽ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കടന്നു… മുറിയിലെ അരണ്ട വെളിച്ചത്തിൽ കഴുകാൻ കണ്ണുകളോടെ നിൽക്കുന്ന രൂപേഷിന്റെ മുഖം തെളിഞ്ഞു. അവന്റെ തൊണ്ട വരണ്ടു… നീലാംബരിയുടെ കിടപ്പ് കണ്ട് അവന്റെ ശരീരം വിറച്ചു… ഇളം വെളിച്ചത്തിൽ ഒരപ്സരസ്സ് തന്റെ ഉടലഴക് മുഴുവൻ പ്രതിഫലിക്കുന്ന രീതിയിലുള്ള നിശാവസ്ത്രം ധരിച്ച് കിടക്കുന്നു… അവളുടെ വെളുത്ത നേർത്ത നിശാവസ്ത്രത്തിനുള്ളിലൂടെ ആ ഉടലഴകിന്റെ ഉന്മാദം അവന്റെ കണ്ണുകളിലേക്ക് ആവാഹിച്ചു… വെളുത്ത ബ്രായുടെ സ്ട്രിപ്പും കൊളുത്തും പിന്നെ താഴോട്ട് ഉരുളി കമഴ്ത്തിവെച്ച പോലെയുള്ള ആ നിതംബംങ്ങളും അവന്റെ സിരകളിലേക്ക് കാമത്തിന്റെ ആർത്തി പകർന്നു… അവന്റെ ശരീരം ചൂട് പിടിച്ചു തുടങ്ങി… പക്ഷെ അവനറിയാം ഭവിഷ്യത്തുകൾ… അതുകൊണ്ട് തൽക്കാലം പിൻവാങ്ങി… അവന്റെ തലയിൽ പെണ്ണിന്റെ സുഖം അനുഭവിക്കാനുള്ള ആർത്തി കൂടി കൂടി വന്നു…

Leave a Reply

Your email address will not be published. Required fields are marked *