നീലാംബരി 5 [കുഞ്ഞൻ]

Posted by

“ഉം…” അനുസരണയുള്ള പൂച്ചകുട്ടിയെ പോലെ അവൾ അവനോട് ചേർന്ന് നിന്നു… അവൻ തുടർന്നു…
“ഇതെങ്ങാനും ദേവി തമ്പുരാട്ടി അറിഞ്ഞാൽ…”
അവൾ അവന്റെ പുറത്ത് വച്ചിരുന്ന കൈ കൊണ്ട് പുറത്തെ മാംസത്തിൽ ഒന്ന് പിച്ചി…
“ഹൌ… എന്തൊരു വേദനായാടി…” ദീപൻ പറഞ്ഞു
“ങേ… എന്താ… എന്താ വിളിച്ചേ…” അവൾ കാത് കൂർപ്പിച്ച് അവന്റെ നെഞ്ചിൽ നിന്നും മുഖമെടുത്ത് അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു…
“എന്ത്… എന്ത് വിളിച്ചു…”
“ഇപ്പൊ എന്താ പറഞ്ഞെ…”
“എന്തൊരു വേദനയാ……” അവൻ പെട്ടെന്ന് നിർത്തി…”ഹാ ബാക്കിയുള്ള അക്ഷരം പോരട്ടെ…” അവൾ പ്രോത്സാഹിപ്പിച്ചു…
“അത് അറിയാതെ… എന്റെ കൂട്ടുകാരൊക്കെ അവരുടെ… ഈ… ഇങ്ങനെ… എടി… എന്നൊക്കെ വിളിച്ചു കേട്ടിട്ടുണ്ട്… മാത്രോല്ല ഞങ്ങടെ നാട്ടിൽ ഭാര്യമാരെ ഇങ്ങനെ… എടി എന്നാ പലരും വിളിക്കുന്നത് കേട്ടിട്ടുള്ളത്… പെട്ടെന്ന് അറിയാതെ… വായിൽ നിന്ന്… ഇങ്ങനെ വന്നു പോയി… ” ഒരു ചമ്മിയ മുഖത്തോടെയും പരിഭ്രമത്തോടെയും പറഞ്ഞു.
“എന്നെ അങ്ങനെ വിളിച്ചാ മതി… ടി… എന്ന്…” നീലാംബരി പറഞ്ഞു…
അവൾ വീണ്ടും കെട്ടിപിടിച്ച് നിന്നു…
സ്വന്തം ശരീരം പകുതിയോളം നഗ്നമാണെന്ന വിചാരം പോലും ഇല്ലാതെ അവൾ അവന്റെ ശരീരത്തിന്റെ ചൂട് ഏറ്റ് നിന്നു… അവന്റെ കൈ അവളുടെ പുറത്തും കഴുത്തിലും തലയിലും ഇങ്ങനെ സാവധാനം ഉഴിഞ്ഞു നടന്നു… അവന് എന്തൊക്കെയോ തോന്നി തുടങ്ങിയെങ്കിലും അവൻ കൺട്രോൾ ചെയ്തു…
അൽപ്പം കഴിഞ്ഞപ്പോ മഴ മാറി…
“അല്ല ഇങ്ങനെ നിന്നാ മതിയോ… ദേ സമയം ഒന്ന് ആവാറായി… വല്ലതും കഴിക്കണ്ടേ…” ദീപൻ ചോദിച്ചു.
“എനിക്ക് വിശപ്പില്ല… ” അവൾ അകന്നു മാറികൊണ്ട് പറഞ്ഞു… അവൾ തിരിഞ്ഞ് ജനലിന്റെ അവിടേക്ക് നടന്നു… അവളുടെ ടവ്വലിന്റെ ഇറക്കം അപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത്… ആ ചന്തികളുടെ വലിപ്പവും മുഴുപ്പും അവന്റെ മനസിന്റെ നിയന്ത്രണം നഷ്ട്ടപെടുത്തുമോ എന്ന വിചാരം അവനെ അലട്ടിക്കൊണ്ടിരുന്നു… അവൻ നോട്ടം പിൻവലിച്ചു… അവിടെയുണ്ടായിരുന്ന മരത്തിന്റെ നീളൻ കസേരയിൽ… കുഷ്യൻ ഇരിക്കുന്നതിനുമാത്രം ഉള്ള കസേരയിൽ അവൻ ഇരുന്നു…
“ജനലിന്റെ അവിടെ പോയി പുറത്തേക്ക് നോക്കി തിരിഞ്ഞ നീലാംബരി കാണുന്നത്… അൽപ്പം അസ്വസ്ഥനായ ദീപനെ ആണ്… അവന്റെ അസ്വസ്ഥത അവനല്ലേ അറിയൂ…
“എന്താ.. എന്ത് പറ്റി… ” അവൾ ചോദിച്ചു…
“ഏയ് ഒന്നും ഇല്ല… നീ പോയി തുണി ഉണങ്ങിയോ എന്ന് നോക്കിക്കേ…” ദീപൻ അവളെ നോക്കാതെ പറഞ്ഞു…
അവളുടെ ശരീരത്തിലേക്ക് നോക്കി അവൾ ഒന്ന് ചിരിച്ചു… സംഗതി അവൾക്ക് പിടി കിട്ടി… തന്നെ ഇങ്ങനെ കണ്ട് ദീപന്റെ കൺട്രോൾ പോയി തുടങ്ങി എന്ന്… സ്വന്തം ശരീരത്തെ കുറിച്ച് അത്യാവശ്യം ബോധം അവൾക്ക് തന്നെ ഉണ്ടായിരുന്നു… അവൾ അവനെ ഒന്ന് കളിപ്പിക്കാനായിട്ട് തന്നെ അവന്റെ അടുത്തേക്ക് റാംപിൽ മോഡലുകൾ നടക്കുന്ന പോലെ കാലുകൾ വച്ച് അവന്റെയടുത്തേക്ക് നടന്നു വന്നു… ഒളികണ്ണിട്ട് അവൻ ഇടക്ക് അവളെ നോക്കി… വന്നയുടനെ അവന്റെ മടിയിലേക്ക് ചരിഞ്ഞ് ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *