നീലാംബരി 7 [കുഞ്ഞൻ]

Posted by

ഒരു പജീറോ പാഞ്ഞ് വന്ന് രജിതാ മേനോന്റെ വീട്ടിലേക്ക് കേറിയത്… അൽപ്പം കഴിഞ്ഞപ്പോഴേക്കും അത് പുറത്തേക്ക് വന്നു… ഒന്നുറപ്പായിരുന്നു അതിൽ മൂർത്തിയുണ്ടായിരിക്കും എന്ന്… പിന്നെ താമസിച്ചില്ല ആ കാറിന്റെ പിന്നാലെ വന്ന ദീപന് ആ വീടിന്റെ സൈഡിൽ ഒളിഞ്ഞിരുന്ന് ഈ സംഭാഷണമെല്ലാം കേൾക്കാനും സാധിച്ചു…

****************************************************************************
ദീപന് ഒന്നുറപ്പായി… മൂർത്തിക്കറിയാം എല്ലാ കഥകളും… അയാളെ പിടിച്ചാൽ തനിക്ക് എന്തെങ്കിലും തുമ്പ് കിട്ടും എന്നുറപ്പായി… പക്ഷെ എങ്ങനെ അയാളെ അവിടുന്ന് കടത്തും… അവൻ ആലോചിച്ചു നിന്നു…
ഉള്ളിൽ ഷംസു രൂപേഷുമായി എന്തോ സംസാരിച്ചു…
“ഹും… എനിക്കറിയാമായിരുന്നു ഞാൻ ഒരു പാമ്പിനെ തന്നെയാണ് ആ കൊട്ടാരത്തിൽ കേറ്റി വിട്ടതെന്ന്…” മൂർത്തി രൂപേഷിനെ നോക്കി പറഞ്ഞു…
“എന്റെ മൂർത്തി സാറേ… ദാ ഇപ്പൊ ഞങ്ങൾക്ക് ഒരു ഗോൾഡൻ ചാൻസാ വന്നിരിക്കുന്നെ… മൂർത്തി സാറ് ഇല്ലാണ്ടായാൽ… ഒരുപാട് ഗുണം ഉണ്ട്… പിന്നെ പേടിക്കേണ്ടാ… എത്രയും പെട്ടെന്ന് അമ്മേനേം മോളേം ഞങ്ങള് എത്തിച്ചോളാം… അതിനുള്ള പണിയൊക്കെ ഞങ്ങൾ ചെയ്തു വച്ചിട്ടുണ്ട്… എന്താ പോരെ…” രൂപേഷ് പറഞ്ഞു…
ദീപൻ ശരിക്കും ഞെട്ടി… അപ്പൊ ഇവരാണോ നീലുവിനെ കൊല്ലാൻ നടക്കുന്നെ… അവന് ആകെ ഒരു കൺഫ്യൂഷൻ ആയി…
“അപ്പൊ നിങ്ങൾ അറിഞ്ഞിട്ടാണോ നീലുവിന്റെ നേർക്ക് ആക്രമണം നടന്നത്… ” മൂർത്തി ആകാംഷയോടെ ചോദിച്ചു…
“അയ്യോ… ഞാൻ അറിഞ്ഞിട്ടില്ല… ” ഷംസു കൈ മലർത്തി… പിന്നെ ഒരു കൊലച്ചിരി ചിരിച്ചു…ദീപൻ ഇതൊക്കെ കണ്ട് കണ്ണും മഞ്ഞളിച്ച് നിന്നു…
ദീപന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉടലെടുത്തു…
“അല്ല ഷംസു ഇക്കാ… ഇയാളെ ഇങ്ങനെ വച്ചോണ്ടിരിക്കണോ… ”
“ഉം… ” ഷംസു അമർത്തി മൂളി… എന്നിട്ട് പറഞ്ഞു…” എനിക്കൊരാളോട് ചോദിക്കണം…”
“ആരോട്… ” രൂപേഷ് ചോദിച്ചു…
“ഹേയ്… അത് അന്നോട് പറയണം എന്നുണ്ടോ… ” ഷംസു ശബ്ദമുയർത്തി പറഞ്ഞു…
“വേണം…” ശബ്ദം സ്റ്റീഫന്റെയായിരുന്നു…
“അതെ… പറയണം…” ആ ശബ്ദം രജിതാ മേനോന്റെ ആയിരുന്നു…
“ഇക്കാ… പറയുന്നതെല്ലാം ഞങ്ങൾ അനുസരിച്ചിട്ടുണ്ട്… അപ്പൊ ഞങ്ങൾക്കറിയണം… എന്ത് തീരുമാനവും ആ ആളോട് ചോദിച്ചേ എടുക്കൂ എങ്കിൽ… ആ ആളെ ഞങ്ങൾക്കറിയണം… ” രൂപേഷ് ദേഷ്യത്തിൽ തന്നെ പറഞ്ഞു…
“ഷംസുക്കാ… നിങ്ങൾ പറയുമ്പോ ഓരോരുത്തരേം വശീകരിച്ച് കാര്യം സാധിപ്പിച്ചു തന്നിട്ടുണ്ട്… അതിന്റെ ഒരു പങ്ക് കിട്ടിയിട്ടുണ്ടെങ്കിലും ഒന്നും അറിയാതെ ഇരുട്ടത്തിരുന്ന് വലിയൊരു പങ്ക് പറ്റുന്ന ആളെ എനിക്കറിയണം… അറിഞ്ഞേ പറ്റൂ… ” രജിതാ മേനോൻ തന്റെ മുഴുത്ത കുണ്ടിയും ഇളക്കി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *