“മൂർത്തി.. എന്താ…”
“അന്ന് മാഡം പറഞ്ഞതുകൊണ്ട് മാത്രമാണ് മൂർത്തിയുമായി അടുത്തിടപഴകാൻ നീന തയ്യാറായത്… പക്ഷെ ഇപ്പൊ… ”
“ഇപ്പൊ എന്താ… നിങ്ങൾ വളച്ചു കെട്ടില്ലാതെ കാര്യം പറയൂ… ”
“അയാൾ കുറച്ച് പ്രൈവറ്റ് ഫോട്ടോസ് കാണിച്ച് ബ്ലാക്ക് മെയിൽചെയ്യുന്നു… കാശ് കൊടുത്തില്ലേൽ അതൊക്കെ ഇന്റർനെറ്റിൽ…”
“ഏത് ഫോട്ടോസ്…”
“അന്ന് അയാളും നീനയും മാഡവും കൂടി ആ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ.. അവിടെ നീന അൽപ്പം ഓവർ ആയി ഡ്രസ്സ് അഴിച്ചില്ലേ… ഹീ ടുക്ക് ദാറ്റ് സീക്രെറ്റ്‌ലി… ”
“ഓ… ഷിറ്റ്… ” രജിതാ മേനോൻ ചാടി എഴുന്നേറ്റു…
“ഇപ്പൊ കാശ് മാത്രമല്ല… അയാൾക്ക് ഒരു രാത്രി വേണം എന്നും കൂടി ആയി ”
“ഓക്കേ… ടെൽ നീന… ഐ വിൽ ഹാൻഡിൽ ഇറ്റ്… പേടിക്കേണ്ട എന്ന് പറഞ്ഞോളു…”
ആ സ്ത്രീ പോയി… രജിതാ മേനോൻ ആകെ അസ്വസ്ഥയായിരുന്നു… കുളി കഴിഞ്ഞ് ഒരു ഒരു ബ്ലൂ കളർ ഇറുകിയ ടോപ്പും വെള്ള ലെഗ്ഗിങ്ങ്സും ധരിച്ച് അവൾ മുടി ചീകി… ആ ചുരിദാറിലും അവൾ ഒരു മാദകസുന്ദരിയായി തന്നെ തോന്നിച്ചു… ചുരിദാർ പാളികളിലൂടെ കാണുന്ന ആ വണ്ണിച്ച കാലുകൾ അവളുടെ സൗന്ദര്യത്തിനും വശ്യതക്കും മാറ്റ് കൂട്ടി…
അവൾക്കറിയാം ആ ഫോട്ടോസ് അപകടമാണ് എന്ന്… അവൾ രൂപേഷിനെ വിളിച്ച് കാര്യം പറഞ്ഞു…
“ഓ… വാട്ട് ഐ വിൽ ഡൂ… ഐ ആം സ്റ്റക്ക് വിത്ത് ദിസ് ഡാം ബിച്ച്…” രൂപേഷ് തമ്പുരാട്ടിയെ പഴിച്ചു കൊണ്ട് പറഞ്ഞു…
“രൂപേഷ്…നീ വേണം ആ മൂർത്തിയെ ഡീൽ ചെയ്യാൻ… നീ പറഞ്ഞത് പോലെ അയാൾ മണ്ടനൊന്നും അല്ല… ഹീ നോസ് ഹൌ ടു പ്ളേ ദി കാർഡ്… ” രജിതാ മേനോൻ പറഞ്ഞു… അത് ശരിയാണ് എന്ന് രൂപേഷിനും തോന്നി.. അവനോട് സംസാരിച്ച് കൊണ്ട് നിൽക്കുമ്പോ കോളിങ് ബെൽ… അവൾ പീപ്ഹോളിലൂടെ നോക്കി…
ഫോണിലൂടെ തന്നെ അവൾ പറഞ്ഞു… “മൂർത്തി…. രൂപേഷ് മൂർത്തിയാണ്…”
“ഓക്കേ വിടരുത് അയാളെ… എങ്ങനെയെങ്കിലും ആ ഫോട്ടോസ്… അല്ലെങ്കിൽ അയാളെ വരുതിയിൽ നിർത്ത്…” രൂപേഷ് പറഞ്ഞു
“ഉം ഓക്കേ.. ഐ വിൽ കാൾ യൂ ലേറ്റർ…”
അവൾ ഡോർ തുറന്നു…
“ഹാ… മൂർത്തിയോ… എന്താ വിശേഷം…”
“എനിക്കെന്ത് വിശേഷം… ഇങ്ങനെ പോകുന്നു… പിന്നെ രജിതക്ക് എന്തൊക്കെയുണ്ട് വിശേഷങ്ങൾ… ” സെറ്റിയിൽ ഇരുന്ന് കാലിന്മേൽ കാലും കേറ്റി വച്ച് അയാൾ ഇരുന്നു…