രതിമന്മഥന്‍ 4 [മാസ്റ്റര്‍]

Posted by

“ഹത് ശരി..അപ്പൊ നിനക്ക് കരുണകരന്‍ മുതലാളിയോട് നേരിട്ട് പരിചയപ്പെടാന്‍ ഒരു അവസരം ലഭിച്ചു..ഭാഗ്യവാന്‍..” ജോസ് ഗ്ലാസ് കാലിയാക്കി വച്ചിട്ടു പറഞ്ഞു. വാഴയിലയില്‍ വച്ചിരുന്ന ബീഫിന്റെ കഷണം അവനെടുത്ത് വായിലിട്ടു ചവച്ചു.
“പുല്ല്..എന്റെ തന്തയെക്കാള്‍ മൂത്ത പോത്താന്നാ തോന്നുന്നേ..ചവ കൊള്ളുന്നില്ല” അത് ദൂരേക്ക് തുപ്പി തെറിപ്പിച്ചുകൊണ്ട് ജോസ് കോപത്തോടെ പറഞ്ഞു.
“ആ ഇക്കേടെ കടേന്നു വാങ്ങിയാ മതിയാരുന്നു..അങ്ങേരു നല്ല ഇറച്ചിയാണ് വില്‍ക്കുന്നത്” ഗോപിയും ഒരു കഷണം ചവച്ചു നോക്കുന്നതിനിടെ പറഞ്ഞു.
“എന്നാലും അവനെന്തിനാ നിന്നോട് ഒരു കാരണവും ഇല്ലാതെ ഉടക്കിയത്?” ജോസ് അപ്പോഴും അതായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്.
“അതാ എനിക്കും അറിയാന്‍ മേലാത്തത്..എന്നെ ഇങ്ങോട്ട് വന്നു മുട്ടിയിട്ടു ചീത്ത വിളിക്കുകയായിരുന്നു അയാള്‍. ഇനി ഗീതയെ കണ്ടോ മറ്റോ ആണോ”
“ഗീതയെ കണ്ടാല്‍ എന്തിനാടാ നിന്നോട് ഉടക്കുന്നത്”
“ഞാനവളുടെ കാമുകനോ മറ്റോ ആണെന്ന് കരുതി. ചിലര്‍ക്ക് മറ്റുള്ളവര്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരുടെ കൂടെ പോകുന്നത് കാണുമ്പോള്‍ ചൊറിയും..”
“അതും നേരാ..അങ്ങനേമുണ്ട് ചില ഞരമ്പ് രോഗികള്‍. ഗീതയാണേല്‍ ആരും നോക്കിപ്പോകുന്ന പെണ്ണും..നിനക്കവളെ അങ്ങ് കെട്ടിക്കൂടെ”
“പോ അച്ചായാ..അവളെനിക്ക് പെങ്ങള് പോലാ”
“അവള്‍ക്കോ?” ജോസ് കള്ളച്ചിരിയോടെ ചോദിച്ചു.
“അവള്‍ക്കും”
“ഹും..എടാ നീ എന്നോടൊന്നും വിചാരിക്കരുത്. ഗീത നിന്നെ അങ്ങനെ കാണാന്‍ ചാന്‍സ് കുറവാണ്. കാരണം അവള് ആളത്ര വെടിപ്പല്ല..എനിക്കറിയാം”
ഗോപി ഞെട്ടി. ഗീതയെപ്പറ്റി ജോസച്ചായാന് എന്തോ അറിയാം. എന്തായിരിക്കുമത്?
“അച്ചായന്‍ തെളിച്ചു പറ”
“നീ ഒന്നും വിചാരിക്കരുത്..നമ്മള് തമ്മീ ഒളിക്കാന്‍ ഒന്നും പാടില്ല എന്നാണ് എന്റെ വിചാരം. അതുകൊണ്ട് പറയുന്നതാ”
ഗോപി ഗ്ലാസുകളില്‍ മദ്യം പകര്‍ന്നുകൊണ്ട് ജോസിനെ നോക്കി ചിരിച്ചു.
“ഒരിക്കല്‍ ഞാന്‍ വണ്ടി കേടായി അതിന്റെ സാധനം വാങ്ങാന്‍ ടൌണ്‍ വരെ ഒന്ന് പോയി. ഞാന്‍ കേറിയ ബസില്‍ ഗീതയും ഉണ്ടായിരുന്നു. എടാ അവളുടെ മുലയ്ക്ക് ഒരു പ്രായമായ മനുഷ്യന്‍ പിടിക്കുന്നത് ഞാന്‍ കണ്ടു. അവനെ കൈകാര്യം ചെയ്യണമെന്ന് കരുതി ഞാന്‍ അവളെ നോക്കിയപ്പോള്‍ അവള് സുഖിച്ച് നിന്ന് കൊടുക്കുകയാണ്..അങ്ങനെ രണ്ടുമൂന്നു സ്ഥലത്ത് വച്ച് ഞാനതുപോലെ ചിലതൊക്കെ കണ്ടിട്ടുണ്ട്. നീ ആങ്ങള അല്ലെന്ന് അവക്കറിയാം..അതുകൊണ്ട് നിന്നെ അവള് അങ്ങനെ കാണത്തുമില്ല..ഉറപ്പാ”
ഗോപി മദ്യഗ്ലാസ് ജോസിന് നല്‍കിയ ശേഷം അവന്‍ ലേശം കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *