അനുരാഗകരിക്കിൻവെള്ളം [JOE]

Posted by

“ആ………….:”സ്റ്റെയർകേസ് വഴി ഓടിക്കയറുന്നവഴി അനു  പറഞ്ഞു..

“ഡീ ..പതുക്കെ…ഈ കൊച്ചിന്റെ ഒരു കാര്യം “

ഇതൊക്കെ കണ്ടു നിന്ന ആശയ്ക്ക് മനസ്സിൽ ഒരുപാട് സന്തോഷം തോന്നി.

“ഇത് നിനക്ക് ..”

ഒരു കവർ രഘു ആശക്കു നേരെ നീട്ടി ..

“സാരി”

“ഉം “

“ഇഷ്ടപ്പെട്ടോ ?”

അഭിയോടും അനുവിനോടും ഉറക്കെ സംസാരിക്കുന്ന ആശക്ക് പക്ഷെ രഘുവിന് മുന്നിൽ  ശബ്ദം പൊങ്ങില്ല .അവൾ പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു  “ഒത്തിരി “

രഘുവിന് എന്താണ് സംഭവിച്ചതെന്ന് ആശക്ക് മനസിലായില്ല .അവൾക്ക് അതറിയണമെന്നില്ലാരുന്നു.

***************************************************************************************************

പണിയൊക്കെ തീർത്ത് ആശ പതിവുപോലെ റൂമിൽ കയറി വാതിലടച്ചു .വാതിൽ മുടി ഒതുക്കി കെട്ടി രഘു അലമാരിയിലെന്തോ തപ്പുന്നു.

“എന്താ രഘുവേട്ട ?”

“എടി എന്റെ പഴയ യൂണിഫോം എവിടെ?”

“ഏത്?”

Leave a Reply

Your email address will not be published. Required fields are marked *