കുളിമുറിയിലെ ചെറിയ അലമാര തുറന്നു അവൾ അവളുടെ ബാഗ് എടുത്തു, അതിനുള്ളിൽ ആകാംക്ഷയോടെ പരതി, ഇല്ല..! അവൾ വിചാരിച്ച പോലെ രോമം കളയാനുള്ള നയീർ ക്രീം ഇല്ല..!
തേവൻ കണ്ണ് തുറന്നു, പുലരിയായിരിക്കണം. കുടിയിലെ പോലെയേ അല്ല ഇവിടെ വെട്ടവും വരില്ല, പുലർച്ചെ കിളികൾ കരയുന്ന ശബ്ദവും വരില്ല. എല്ലാം ചുവരുകളും കതകും തടഞ്ഞു പിടിച്ചിരിക്കുകയല്ലേ… അവൻ എണീറ്റ് മൂരി നിവർത്തി കതകു തുറന്നു അടുക്കളയിലേക്കിറങ്ങി.
തേവൻറെ മുറി അടുക്കളയോട് ചേർന്നതാണ് അവിടെ നിന്നും തുറന്നു അടുക്കളയിലേക്കാണ് ഇറങ്ങുന്നത്. അടുക്കളയിലെ വാതിലും കടന്നു അവൻ പുറത്തു മുറ്റത്തെക്കിറങ്ങി. ഈ വീട്ടിൽ ആകെ രണ്ടു പേരെ ഇത്ര നേരത്തെ എണീക്കൂ തെന്നലും തേവനും.
തെന്നൽ എണീറ്റ് രണ്ടാം നിലയിലെ ബാൽക്കണിയിൽ യോഗ തുടങ്ങിയിരുന്നു. തേവൻ പുഴക്കരയിലേക്കുള്ള വഴിയിൽ നിന്ന മാവിൽ നിന്നും ഇല ഓടിച്ചു എടുക്കുന്ന കൂടെ മട്ടുപ്പാവിലേക്കു പാളി നോക്കി.
ഒരു കാലിന്റെ മുട്ടേൽ മറ്റേക്കാൽ ചേർത്ത് വെച്ച് കൈ രണ്ടും തലക്കു മീതെ കൂപ്പി ഒറ്റക്കാലിൽ നിക്കുന്ന തെന്നൽ. രണ്ടു കൈകളും കഴുത്തും മേലേക്ക് വലിഞ്ഞു നിൽക്കുന്നത് കൊണ്ട് അവളുടെ തള്ളി നിന്ന മുലകളും മാനത്തേക്ക് നോക്കുകയാണെന്നു തേവന് തോന്നി പോയി.
മാവില പൊട്ടിച്ചെടുത്തിട്ടും തിരഞ്ഞു പോകാതെ തേവൻ ആ വശ്യ സുന്ദര രൂപം നോക്കി നിന്നു. കനത്ത മുലകളും, ഒതുങ്ങിയ അരക്കെട്ടും, തടിച്ച നിതംബവും… മൂന്നുപേരിലും സുന്ദരി ഇവൾ തന്നെ അവനു തോന്നി.
പ്രഭാതത്തിലെ ഇളം കാറ്റിൽ അവളുടെ നെറ്റിയിൽ അടർന്നു വീണു കിടന്ന മുടിയിയിഴകൾ ആ സുന്ദരമായ മുഖത്തു നൃത്തം കളിക്കുന്നതും… ശ്വാസമെടുക്കുന്നതിനോടൊപ്പം ഉയർന്നു താഴുന്ന കൊഴുത്തുരുണ്ട മാറിടങ്ങളും ഒഴിച്ചാൽ, ഒരു ശിൽപ്പം പോലെ നിശ്ചലയാണ് അവൾ.
വൃകാസനത്തിൽ നിന്നും അടുത്ത ആസനത്തിലേക്കു പാർവ്വതി അവളുടെ നിൽപ്പ് മാറ്റിയപ്പോൾ ആണ് തേവന് ബോധം വീണത്. തെന്നൽ അവനെ കണ്ടില്ല, എങ്കിലും പെട്ടന്ന് തേവൻ നോട്ടം മാറ്റി പുഴക്കരയിലേക്കു നടന്നു. തന്റെ ജീവിതം ഈ കുറച്ചു ദിവസങ്ങളിൽ ഒരുപാട് മാറിപ്പോയി തേവൻ ഓർത്തു.