സ്ത്രീകളോട് ഇതിനു മുൻപൊരിക്കലും തോന്നിയിട്ടില്ലാത്ത പോലെ ഒരു കാമം അവനു തോന്നാൻ തുടങ്ങിയിരിക്കുന്നു. ഇന്നലെ ഒറ്റ ദിവസം തനിക്കു ഒരുപാടു മാറ്റങ്ങൾ വന്ന പോലെ, ശരീരത്തിൽ നിന്നും കുറെ രോമങ്ങൾ പോയപ്പോൾ തന്റെ കോലം മാത്രമല്ല സ്വഭാവവും മാറി പോയ പോലെ.
ആദ്യത്തെ അധ്വാളിപ്പു കണ്ടത് പല്ലവിയുടെ മുഖത്താണ്, ആദ്യമായി കാണുന്ന പോലെ അവൾ തന്നെ തുറിച്ചു നോക്കി. പക്ഷെ ആ കണ്ണുകളിൽ പഴയ വെറുപ്പ് തരിമ്പും മാറിയിരുന്നില്ല. എന്നാൽ തെന്നൽ… അവളുടെ വിടർന്ന കണ്ണിലെ അത്ഭുതവും…
“ആഹാ കൊള്ളാല്ലോ താനാകെ മാറിപ്പോയല്ലോടോ..?”
എന്ന ആ കള മൊഴിയും, ശരിക്കും തേവൻ അപ്പോൾ നാണിച്ചു പോയിരുന്നു. പിന്നെ പുഴയിലെ വെള്ളത്തിൽ തന്റെ പൂർണ്ണ രൂപം കണ്ടപ്പോളാണ്, അവനു പോലും ആ മാറ്റം ബോധ്യമായത്.
അത് മാത്രമോ അവനു കൊടുത്തിരുന്ന ജോലികൾ തന്നെ മൊത്തത്തിൽ മാറി, പുറം പണിയും അത്യാവശ്യം അടുക്കളയിലും മാത്രം ഒതുങ്ങിയിരുന്ന അവനിപ്പോൾ, വീട്ടിനകത്തും പിടിപ്പതു ജോലിയുണ്ട്. കൈമളും മക്കളും വരുന്നതിനു മുൻപ് തന്നെ യാമിനി എല്ലാം കൊണ്ട് നടന്നു കാണിച്ചു.
എല്ലാവരുടെയും മുറികളും അതിനോട് ചേർന്ന സ്വകാര്യ കുളിമുറികളും വൃത്തിയാക്കുക, എന്ന് മാത്രമല്ല അവരവർ മുറികളിൽ ഊരിയിടുന്ന തുണികൾ എടുത്തു കൊണ്ട് സോപ്പിൽ കുതിർത്തു വെക്കുക. പിന്നീട് സൗകര്യമായി പുഴയിൽ കൊണ്ടുപോയി അലക്കാം…
പണികൾ ഒരുപാടു കൂടി, എന്നാലും സാരമില്ല. തേവന് ആ വീട്ടിൽ മുഴുവൻ കയറി ഇറങ്ങാൻ പറ്റുമല്ലോ എന്നതിലായിരുന്നു സന്തോഷം. പല്ലവിയുടെയും തെന്നലിന്റെയും മുറിയിൽ അവനെ എതിരേറ്റത് തന്നേ ആ ഇളമുറ തമ്പുരാട്ടിമാരുടെ മനം മയക്കുന്ന സുഗന്ധമായിരുന്നല്ലോ..?
കുളിയും മറ്റു പ്രഭാത കൃത്യങ്ങളുമൊക്കെ കഴിഞ്ഞു തിരികെ ചെമ്പകത്തോട്ടം വീട്ടിലെ അടുക്കളപ്പുറത്തു കട്ടൻ ഊതി കുടിച്ചു കൊണ്ടിരുന്നപ്പോൾ, വീണ്ടും തലേന്നാളത്തെ കാര്യങ്ങളിലേക്ക് തേവന്റെ മനസ്സ് പാഞ്ഞു.