അടുക്കള വാതിലിനപ്പുറം അനക്കം കേട്ടു, ആരോ വരുന്നുണ്ട്… തമ്പുരാട്ടിയാവും. ഇങ്ങനെ തന്നെ കണ്ടാൽ പിന്നെ എന്താവും അതുകൊണ്ട് പെട്ടന്ന് തന്നെ ആ ചിന്തകളെ കുടഞ്ഞെറിഞ്ഞു തേവൻ പുറത്തേക്കിറങ്ങി തൊടിയിലേക്കു നടന്നു.
കാലത്തു അടുക്കളയിൽ പ്രാതൽ ഒരുക്കാൻ അവന്റെ സഹായം തമ്പുരാട്ടിക്കു വേണ്ട എന്നവർ ഇന്നലെ പറഞ്ഞത് അവൻ ഓർത്തു. കാലത്തു വെയിൽ മൂക്കുന്നതു വരെ തൊടിയിൽ എന്തേലുമുണ്ടേൽ ചെയ്യണം എന്നാണല്ലോ പറഞ്ഞത്, പക്ഷേ എന്ത് ചെയ്യാൻ..?
അവൻ ആ കാടു പിടിച്ചു കിടന്ന പറമ്പാകെ ഒന്ന് നോക്കി വിലയിരുത്തി, പിന്നെ ഒരു സൈഡിൽ നിന്നും കാടു വെട്ടിത്തെളിക്കാൻ തുടങ്ങി. ഇടക്ക് ഉണ്ടായിരുന്ന വാഴയൊക്കെ കുത്തി പിരിച്ചു മാറ്റി വെക്കുന്നതിലും അവൻ ഉത്സാഹിച്ചു.
കുറെ നേരത്തെ പണിക്കു ശേഷം തേവൻ പുഴയിൽ ഇറങ്ങി നന്നായി ഒന്ന് മുങ്ങി കുളിച്ചു പിന്നെ പ്രാതൽ കഴിക്കാനായി തിരികെ പോയി. അടുക്കളയിൽ ആരും ഉണ്ടായിരുന്നില്ല. പുട്ടു കുറ്റിയിൽ നിന്നും പുട്ട് ഒരു പാത്രത്തിലേക്ക് കുത്തി ഇട്ടു കൊണ്ടിരുന്നപ്പോൾ ആണ് പിന്നിൽ തുണി ഉലയുന്ന ശബ്ദം…
തിരിഞ്ഞു നോക്കിയ തേവന്റെ കണ്ണ് മിഴിഞ്ഞു, നീല കളർ ഷിഫോൺ സാരിയിൽ ഒരുങ്ങി യാമിനി തമ്പുരാട്ടി. ദേഹത്തു ഒട്ടി കിടക്കുന്ന ആ സാരിയിൽ അവരുടെ ശരീരത്തെ മുഴുപ്പുകൾ നന്നായി എടുത്തു കാണാമായിരുന്നു. ഇന്നെന്താ പതിവില്ലാതെ സാരിയിൽ അവൻ ചിന്തിച്ചു…
തന്റെ മാറത്തെ മുഴുപ്പുകളിലേക്കു കൊതിയോടെ പാളിനോക്കിയ തേവനെ കണ്ട യാമിനി ഉള്ളാലെ ചിരിച്ചു. അവൾ അവനെ നോക്കി പറഞ്ഞു…
“തേവാ ഞാൻ ഒന്ന് കടയിൽ പോയിട്ട് വരാം, കുറച്ചു സാധനങ്ങൾ ഒക്കെ മേടിക്കണം… നീ കഴിച്ചു കഴിഞ്ഞു കുളിമുറിയിൽ നിന്നും തുണിയൊക്കെ എടുത്തു സോപ്പു പൊടിയിൽ കുതിർത്തു വെക്കണം. പിന്നെ സമയം ഉണ്ടെങ്കിൽ കുളിമുറിയൊക്കെ ഒന്ന് കഴുകിയേക്കു, അപ്പോളേക്കും ഞാൻ എത്താം…”
അവൻ യാമിനിയെ നോക്കി തലയാട്ടി. യാമിനി കതകു തുറന്നു പുറത്തിറങ്ങി പോയി, തേവൻ പുട്ടും പപ്പടവും ചേർത്ത് നന്നായി കുഴച്ചു പിന്നെ കടലക്കറി ഒഴിച്ച് കഴിച്ചു തുടങ്ങി.