അതിനെന്താ. എനിക്ക് അമ്മേന്നുവിളിക്കാനാണിഷ്ടം. ഞാൻ ചിരിച്ചു. അവരുടെ മുഖം വിടർന്നു. നിയ്യ് അമ്മേന്നു വിളിച്ചോടാ. പിന്നെ തിരിഞ്ഞ് ഇതാണ് അമ്മു. നിന്റെ അമ്മുവേടത്തി. മുറി കാട്ടിക്കൊടുക്കൂ അമ്മൂ.
ഏടത്തി ചിരിച്ചു. നീ വാ ഭരതാ. ഞാൻ ബാഗും പുറത്തേറ്റി ഏടത്തിയുടെ പിന്നാലെ നടന്നു. ഒരൊറ്റമുണ്ടും ബ്ലൗസും തോർത്തും മാത്രം. ആ തുളുമ്പുന്ന തടിച്ച ചന്തികളിൽ വേണ്ടെന്ന് വിചാരിച്ചിട്ടും നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ചോര തിളയ്ക്കുന്ന പ്രായമായിരുന്നു. ചന്തികളുടെ നടുവിൽ തെളിഞ്ഞുകണ്ട മുഴപ്പ്. അടിയിലെന്തോ ഉടുത്തിട്ടുണ്ട്. ചേച്ചിയാണ്. സ്വയം ശാസിച്ചു കണ്ണുകൾ പിൻവലിച്ചു.
മരത്തിന്റെ വളഞ്ഞ കോണി കയറി ഞങ്ങൾ രണ്ടാമത്തെ നിലയിലെത്തി. എനിക്ക് അറ്റത്തുള്ള മുറി തുറന്നു തന്നു. വിശാലമായ മെത്തവിരിച്ച കട്ടിലും അഴിയിട്ട ജനാലകളും. തങ്കവും ഭർത്താവും വരുമ്പോൾ ഇവിടെയാണ്. ചേച്ചി പറഞ്ഞു.
രണ്ടു പെൺമക്കളാണെന്ന് വല്ല്യച്ഛൻ പറഞ്ഞതോർത്തു.
തങ്കം ചേച്ചിയാണല്ലേ. എന്തെങ്കിലും പറയണമല്ലോ എന്നുകരുതി ചോദിച്ചു. ആ മുഖമിത്തിരി മങ്ങി. അല്ല അനിയത്തിയാണ്. ആ പിന്നേ വരാന്തേടെ അറ്റത്താണ് കുളിമുറി. ഞാൻ താഴേക്ക് പോവാണ്. നിയ്യ് വേഷം മാറിയിട്ടു വരൂ.
എനിക്കൊന്നും പിടികിട്ടിയില്ല. പിന്നെ പോയി കുളിച്ചു, വേഷം മാറി. താഴെ ചെന്നു.