ഏടത്തിയെവിടെ? ഞാൻ ചോദിച്ചു. അവളടുക്കളേലൊണ്ട്. ആട്ടെറച്ചിക്കറിയൊണ്ടാക്കണു. പിന്നെ അരക്കിലോ കരളും വാങ്ങിപ്പിച്ചിട്ടൊണ്ട്. നിനക്ക് വറുത്തു തരാൻ. ചെറിയമ്മ ചിരിച്ചു. നിയ്യ് ബലരാമേട്ടനെപ്പോലെത്തന്ന്യാ.നല്ല അദ്ധ്വാനി. ചെറിയമ്മ എന്റെ മുടിയിൽ തഴുകി.
ഞാനടുക്കളയിൽ ചെന്നു. ഏടത്തി! തുടുത്ത മുഖം. എന്നെ നോക്കി വിടർന്നു ചിരിച്ചു. വന്നല്ലോ എന്റെ ആങ്കുട്ടി. എന്റെ കവിളിൽ തലോടി. ഇന്നേടത്തി പെണ്ണായെടാ. ഒരിക്കലും മറക്കില്ലെടാ മോനേ… ഒരിക്കലും….
(തുടരും)
കുറിപ്പ്: ചുമ്മാ കുത്തിക്കുറിച്ചതാണ്. രണ്ടോ, മൂന്നോ ഭാഗങ്ങൾ. അത്രേയുള്ളൂ.
ഋഷി.