ദീദി മുത്തുചിതറുന്നപോലെ ചിരിച്ചു. പാത്രം മേശയിൽ വെച്ചിട്ടെന്നോട് ചേർന്നു നിന്നു. നിനക്ക് പെണ്ണുങ്ങളെപ്പറ്റി ഒന്നുമറിയില്ല! ആ തടിച്ച തുടകൾ എന്റെ ചുമലിലമർന്നു. ആദ്യത്തെ ഒരാഴ്ച്ചകൊണ്ട് എനിക്ക് നിന്റെ ഇഷ്ട്ടങ്ങൾ മനസ്സിലായി. ആ വിരലുകൾ എന്റെ മുടിയിലിഴഞ്ഞു. എന്റെ മുഖം ആ മുലകൾക്കു താഴെ. നിനക്ക് ഒരു മറാട്ടിപ്പെണ്ണിനെ കണ്ടുപിടിച്ചു തരട്ടേ?
ഞാൻ മുഖമുയർത്തി. ആ മുലക്കുന്നുകളുടെ നടുവിലൂടെ സുന്ദരിയെ നോക്കി. ദീദീ, എനിക്കാരും വേണ്ട. റാവു സാഹിബിനെ ഉപേക്ഷിച്ച് കൂടെ വന്നാൽ മതി.
ദീദി പിന്നെയും ആർത്തുചിരിച്ചു. ബദ്മാഷ്! എന്റെ ചെവിയിൽ ഒന്നു നുള്ളി. പിന്നെ വീട്ടിലേക്ക് പോയി.
ഞാൻ വസ്ത്രം മാറി സൈറ്റിലേക്ക് പോയി. തമിഴൻ രാമൻ നായഗം ആണ് ബിഗ് ബോസ്സ്. പ്രോജക്ട് മാനേജർ. സാറേ അടുത്ത ഷെഡ്യൂൾ എന്ന?
എന്നടാ ഭരതൻ! ഉനക്കെന്നാച്ച്. നീ പണിയെടുത്താലുമില്ലെങ്കിലും ഡെയ്ലി രണ്ടായിരം ഇന്ത്യൻ കറൻസി നിനക്ക് കെടയ്ക്കുമേ. അപ്പറം നിന്റെ റേറ്റ്! പ്രമാദം! എന്നാച്ചാ, ഒരു സീക്രട്ട്. നീ എൻ കമ്പനിയുടെ തുറുപ്പു ശീട്ട്. അന്ത ഫോറിൻ കൺസൾട്ടൻസ്ക്ക് നീ താൻ വേണം!
അതല്ല തലൈവരേ, പുള്ളിയുടെ കടുപ്പമുള്ള ഫിൽറ്റർകാപ്പി മൊത്തിക്കൊണ്ട് ഞാൻ പറഞ്ഞു. പണിയുടെ ഷെഡ്യൂൾ കിട്ടിയാൽ, വെൽഡിങ്ങ് റോഡ് ടൈപ്പ്, ഹെൽപ്പർ, പിന്നെ രാത്രി പണിയണോ, ഇതെല്ലാമൊന്ന് പ്ലാൻ ചെയ്യാമായിരുന്നു.
എനക്ക് തെരിയുമെയടാ കണ്ണേ. നായഗം സാറെന്റെ ചുമലിൽ കയ്യമർത്തി. ഞാനും വെയിറ്റിങിലാക്കും. ഒരു വാരം എൻജോയ് പണ്ണ്. നല്ല തണുപ്പ്. പുള്ളി ചിരിച്ചു. അപ്പറം ഉന്നുടെ മൊബൈലിൽ നാൻ കോൺടാക്റ്റ് പണ്ണറേൻ.