ആന്റിയുടെ വിധേയൻ [സാഗർ കോട്ടപ്പുറം]

Posted by

ഇല്ല ..അവള് ബാങ്കിലെ എന്തോ ആവശ്യത്തിന് പോയതാ..ഇപ്പൊ വരാറായിണ്ടാവും
കുട്ടി ഈ ബാഗൊക്കെ എടുത്തു അകത്തേക്ക് നടന്നോളു , മുകളിലെ മുറി ശരിയാക്കി ഇട്ടിട്ടുണ്ട് .
വസ്ത്രം ഒകെ മാറി വരുമ്പഴേക്കും മുത്തശ്ശി ചോറെടുക്കാം

“വേണ്ട മുത്തശ്ശി , ഞാൻ വരുമ്പോ ഹോട്ടലിന്ന് കഴിച്ചു , ഇനീപ്പോ വേണ്ട . മുത്തശ്ശൻ എന്ത്യേ? “

“അത് ഉറങ്ങാൻ കിടന്നു ..ഉച്ചഭക്ഷണം കഴിഞ്ഞ ഒരു മയക്കം പതിവാ”

“ആ , എന്ന വിളിക്കണ്ട ഉണരുമ്പോ കാണാം “ എന്നും പറഞ്ഞു ഞാൻ മുകളിലെ റൂമിലേക്ക് കയറി .

നല്ല വൃത്തിയോടെ അറേഞ്ച് ചെയ്തിട്ടുണ്ട് റൂം . കട്ടിലും ബെഡ്ഡും സോഫയും ടേബിളും അതിൻമേൽ ഒരു ലാമ്പും എല്ലാമുണ്ട്. എയർ കണ്ടിഷൻ ഉള്ള റൂമുമാണ് . ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ച ശേഷം ഒരു ത്രീ ഫോർത്തും ടി-ഷർട്ടും എടുത്തിട്ടു.kambimaman.നെറ്റ് താഴേക്കിറങ്ങി വന്നു ഉമ്മറത്തെ സോഫയിലേക്കിരുന്നു . അവിടെയിരുന്നു ന്യൂസ് പേപ്പർ എടുത്തു വായിച്ചോണ്ടിരിക്കുമ്പോൾ സ്കൂട്ടറിൽ അമ്മായി കടന്നു വരുന്നത് കണ്ടു .

ഒരു പച്ച നിറത്തിൽ ബ്രൗൺ നിറത്തിൽ ഡിസൈൻ ഉള്ള സാരിയും ബ്രൗൺ നിറത്തിലുള്ള കയ്യിനു ഇറക്കം കുറഞ്ഞ ബ്ലൗസുമാണ് വേഷം . സാരി തലപ്പ് അരക്കെട്ടിലൂടെ ചുറ്റിയെടുത്തു അറയിൽ കെട്ടിയിട്ടുണ്ട് . വണ്ടി ഓടിക്കുമ്പോഴുള്ള അപകടം ഒഴിവാക്കാൻ ആകണം. എന്നാലും ഹെൽമെറ്റ് ധരിച്ചിട്ടുമില്ല.

അമ്മായി സ്കൂട്ടർ കാര് പോർച്ചിലേക്കു കയറ്റിനിർത്തിയ ശേഷം വണ്ടിയിൽ നിന്നിറങ്ങി . ഞാൻ റെസ്‌പെക്റ്റിന്റെ ഭാഗമായി ഒന്നെണീറ്റു നിന്നു. അമ്മായി എന്നെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തിയ ശേഷം വണ്ടിയുടെ സീറ്റു ഉയർത്തി അതിൽ നിന്നും എന്തൊക്കെയോ കടലാസുകൾ എടുത്ത ശേഷം ഉമ്മറത്തേക്ക് കയറി .

Leave a Reply

Your email address will not be published. Required fields are marked *