ആന്റിയുടെ വിധേയൻ [സാഗർ കോട്ടപ്പുറം]

Posted by

ആന്റി വലിയ താല്പര്യമില്ലാത്ത പോലെ പറഞ്ഞു

ആ , ഇപ്പൊ ഹോസ്റ്റലിൽ നിർത്തിയേക്കുവാ..എന്റെ അടി പേടിച്ചു ഹോസ്റ്റലിൽ നിന്നോളം എന്ന് കഴിഞ്ഞ ആഴ്ച നിന്റെ മാമൻ വിളിച്ചപ്പോ പരാതി…അങ്ങനെ സ്കൂൾ ഹോസ്റ്ററ്റലിൽ കൊണ്ട് വിട്ടു…”

മ്മ്..എന്ന് മാത്രം ഞാൻ മൂളി…ആകെ ഒരാശ്വാസം ആകും എന്ന് കരുതിയ ചെറുക്കനും ഇവിടെ ഇല്ല..രണ്ടു വയസായ ഐറ്റങ്ങൾ മാത്രം ഉണ്ട്..ഞാൻ ഒരാത്മഗതം പറഞ്ഞു സോഫയിലേക്ക് ചാഞ്ഞു.

അമ്മായി എണീറ്റു “നിന്റെ അഡ്മിഷൻ കാര്യങ്ങളൊക്കെ ശരിയാക്കിയില്ലേ , എന്തേലും ആവശ്യങ്ങളുണ്ടെൽ അറിയിക്കാൻ മറക്കണ്ട , ഒടുക്കം ഒന്നും ചെയ്തില്ല പറഞ്ഞില്ല എന്നൊന്നും പരാതി കേൾക്കരുത്

അമ്മായിയുടെ യഥാർത്ഥ സ്വഭാവം പുറത്തു വന്നതായി എനിക്ക് തോന്നി . മുഖത്തടിച്ച പോലെയാണ് പലപ്പോഴും ഇവരുടെ സംസാരം.

ഇല്ല അമ്മായി ..ഞാൻ എന്തേലുമുണ്ടെങ്കി അറിയിക്കാം

ആ..ശരി ,നോക്കീം കണ്ടുമൊക്കെ നിന്നോണം..കോളേജ് കഴിഞ്ഞ വീട് , വീട് വിട്ട കോളേജ് അതിനപ്പുറത്തേക്ക് ഒന്നും ഇവിടെ നിന്നോണ്ട് പറ്റില്ല , മനസിലായോടാ

ആന്റി കടുപ്പിച്ചെന്നേ നോക്കികൊണ്ട് പറഞ്ഞു..ആ സമയത് അമ്മായിക്ക് ഒരു കാൾ വന്നു.
ആ..നീ ഇവിടിരി ഞാൻ ഡ്രസ്സ് ഒകെ ഒന്ന് മാറട്ടെ ” എന്ന് പറഞ്ഞു ആന്റി അകത്തോട്ടു കയറി ഫോൺ അറ്റൻഡ് ചെയ്ത ചെവിയിൽ വെച്ച് കൊണ്ട് ആന്റിയുടെ റൂമിലേക്ക് കയറി.

ആന്റിയുടെ കടുത്ത രീതിയിലുള്ള സംസാരം എനിക്ക് പിടിച്ചില്ലെങ്കിലും അമ്മായിയുടെ രൂപവും ശരീരവും മനസിലോർത്തപ്പോൾ എനിക്ക് കമ്പിയായി. അവരുടെ പരന്ന കീഴ്ച്ചുണ്ടുകൾ അവർ ഇടയ്ക്കിടെ നാവു നീട്ടി നനക്കുന്നതും കക്ഷത്തെ വിയർപ്പും കാലിലെ കൊലുസ്സുമെല്ലാം ഓര്ത്തപ്പോള് എനിക്ക് വികാരം ഉണർന്നതായി തോന്നി…ഞാൻ ഉയർന്നു തുടങ്ങിയ കുണ്ണയെ ത്രീഫോർത്തിനു മുകളിലൂടെ ഒന്ന് തടവി.

ആ ദിവസം അങ്ങനെ വലിയ ബുദ്ദിമുട്ടില്ലാതെ ഞാൻ തള്ളി നീക്കി. വിരസമായ ജീവിതവും കോളേജ് ലൈഫും..ഒരുമാതിരി ജയിൽ ജീവിതം . രാവിലെ ക്ലാസിനു പോയാൽ കൃത്യം ആര് മണിക് മുൻപ് വീട്ടിലെത്തണം എന്നൊക്കെ ആ നു ആന്റിയുടെ ഉത്തരവ്. ഇടയ്ക് വല്ല സിനിമയും കാണണം എന്ന് പറഞ്ഞാൽ പോലും മൈൻഡ് ചെയ്യില്ല.

പഠിക്കാൻ ആണ് ഇവിടെ വന്നതെങ്കിൽ അത് ചെയ്താ മതി , ഇനി എന്നെ ധിക്കരിച്ചു പോകുന്നെങ്കിൽ നീ പൊക്കോ പക്ഷെ പിന്നെ പൊറുതി ഇവിടെ നടക്കില്ല

Leave a Reply

Your email address will not be published. Required fields are marked *