പക്ഷെ പ്രീതിയെ എനിക്കു അവിടെ എങ്ങും കാണാൻ സാധിച്ചില്ല, ഞാൻ ആകെ ടെൻഷൻ ആയി.. ഞാൻ അവളെ എല്ലായിടത്തും നോക്കി, എങ്ങുമില്ല അവൾ. പിന്നെ ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്ത് ഇറങ്ങി ഫോൺ എടുത്തു അവളുടെ നമ്പറിൽ വിളിക്കാൻ നോക്കി, പെട്ടെന്ന് തിയേറ്ററിനു അടുത്തുള്ള ഏക്സാമിൻ റൂമിനു പുറത്ത് അവളുടെ ഷൂ കിടക്കുന്നു, ഞാൻ ആശ്വാസത്തിൽ നെടുവീർപ്പിട്ടു ഞാൻ അങ്ങോട്ട് ചെന്ന് പതിയെ വാതിൽ തുറന്നു, ഒരു നിമിഷം ഞാൻ ഞെട്ടി എന്റെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും ഒറ്റയടിക്ക് തകർന്നത് പോലെ തോന്നി….എനിക്കു ദേഷ്യവും ഒപ്പം നിരാശയും തോന്നി… ആ കയ്ച്ച കണ്ട്.
അതെ ഞാൻ ഇത്രയധികം സ്നേഹിച്ച മോഹിച്ച എന്റെ പ്രീതിയും എന്റെ അസിസ്റ്റന്റ് ഡോക്ടർ ശ്യാമും എക്‌സാമിൻ റൂമിലെ കിടക്കയിൽ കിടന്നു കാമ കേളിയിൽ ഏർപ്പെടുന്ന രംഗം, ഞാൻ ഇത്രയധികം സ്നേഹിച്ചു മോഹിച്ച എന്റെ പെണ്ണ് എന്റെ അസിസ്റ്റന്റ് ഡോക്ടർക്ക് അവന്റെ മുഴുവൻ കാമവും തീർത്തു കൊടുക്കുന്നു, അവർതമ്മിൽ പരസ്പരം എല്ലാം മറന്നു ഇഴകിച്ചേരുന്ന കയ്ച്ച കണ്ടപ്പോൾ നിരാശയെക്കാളും ദുഃഖത്തേക്കാളും എന്നിൽ മറ്റൊരു വികാര ഉണർന്നു. “പക” പെണ്ണിനോട് ഉള്ള പക…..ഞാൻ അറിയാതെ തന്നെ ഒരു തരം സയ്കൊ മൂഡിലേക്ക് ഞാൻ വീഴുകയായിരുന്നു…
തുടരും……………..